മദം പൊട്ടി ഒലിക്കുമ്പോഴും പൂരത്തിനെത്തി പരിപാടിയെടുത്ത് കൊമ്പൻ…!

0

മദം പൊട്ടി ഒലിക്കുമ്പോഴും പൂരത്തിനെത്തി പരിപാടിയെടുത്ത് കൊമ്പൻ…! ആനകൾ ഇടയുന്നതിന് ഏറ്റവും അതികം കാരണം ആകുന്ന ഒരു സമയം തന്നെ ആണ് ഇത്തരത്തിൽ അവരുടെ മദപ്പാട് കാലം. അത് കൊണ്ട് തന്നെ ഇത്തരം ഒരു സമയത്ത് ക്ഷേത്രങ്ങൾക്ക് ആനകളെ എഴുന്നളിക്കുക പോയിട്ട് ആനയുടെ അടുത്തേക്ക് ആരെയും കടത്തി വിടുക പോലും ചെയ്യാറില്ല. എന്നാൽ ഇവിടെ അത്തരത്തിൽ മദംപൊട്ടി ഒലിക്കുന്ന സാഹചര്യത്തിൽ പോലും ആനയെ എഴുന്നളിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാദിക്ക്.

 

 

 

 

അങ്ങനെ മദംപൊട്ടി ഒരുപാട് അധികം അക്രമങ്ങൾ ആണ് ആനകൾ ഉത്സവ പറമ്പുകളിൽ കാഴ്ച വയറുള്ളത് എന്നതിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും വേണ്ട. അത്തരത്തിൽ ഉള്ള കുറെ സംഭവങ്ങൾ നമ്മൾ ഇതിനു മുന്നേയും കണ്ടിട്ടുള്ളത് തന്നെ ആണ്. അത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് സ്വന്തം പ്പാപ്പന്മാരെ കൊല്ലുകയും ആളുകളുടെ ആക്രമിക്കുകയും ഒക്കെ ചെയ്യാൻ തൊണ്ണൂറു ശതമാനവും സാധ്യത ഉള്ള ഒരു സമയം താനെന്ന ആണ് മദപ്പാട് കാലം. എന്നിട്ടും ഇവിടെ മാഡം പൊട്ടി ഒലിക്കുന്ന ഒരു കൊമ്പനെ ഉത്സവത്തിന് എഴുന്നളിച്ച സമയത് സംഭവിച്ച കാര്യങ്ങൾ കണ്ടോ. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

 

Leave A Reply

Your email address will not be published.