നരച്ച മുടി കറുപ്പിക്കാം വേരോടെ…!
നരച്ച മുടി കറുപ്പിക്കാം വേരോടെ…! നരച്ച മുടി കറുപ്പിക്കുന്നതിനു വേണ്ടി നമ്മൾ ഒരുപാട് തരത്തിൽ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തുവരുന്നുണ്ട് എങ്കിൽ പോലും ചിലപ്പോൾ ഒക്കെ അതൊന്നും നീണ്ട കാലത്തേക്ക് നില നിൽക്കണം എന്നില്ല. എന്നാൽ ഇവിടെ ഇവിടെ നിങ്ങൾക്ക് വളരെ നാച്ചുറൽ ആയ നിങ്ങളുടെ മുടി വേരോടെ കറുപ്പിക്കുന്നതിനു വേണ്ടി ഉള്ള ഒരു അടിപൊളി വഴി ഇതിലൂടെ അറിയുവാൻ ആയി സാധിക്കുന്നതിനു. പൊതുവെ പ്രായം ചെന്ന ആളുകളിൽ മാത്രം ആയിരുന്നു മുടി വലിയ തോതിൽ നരച്ചു വരുന്നതായി പണ്ട് കാലങ്ങളിൽ കണ്ടു വന്നിരുന്നത്. എന്നാൽ ഇപ്പോൾ അവസ്ഥ അങ്ങനെ അല്ല.
ചെറുപ്പക്കാരുടെ ഇടയിലും അവരുടെ പല തരത്തിൽ ഉള്ള കെമിക്കലുകളുടെ ഉപയോഗം മൂലം മുടി ഇത്തരത്തിൽ വെളുത്തു വരുന്നതിനു കാരണം ആയിട്ടുണ്ട് എന്ന് തന്നെ പറയാം. ഇത്തരത്തിൽ മുടി കരിപ്പിക്കുന്നതിനു വേണ്ടിയും കടയിൽ നിന്നും വാങ്ങാൻ കിട്ടുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഹെയർ കളറുകൾ ഒക്കെ തേയ്ക്കുന്നതും വലിയ രീതിയിൽ ഉള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനു ഇടയാക്കും. അത് കൊണ്ട് തന്നെ യാതൊരു വിധത്തിൽ ഉള്ള കെമിക്കലുകളും ഇല്ലാതെ വളരെ നാച്ചുറലായി മുടി കറുപ്പിക്കാനുള്ള അടിപൊളി വഴി ഇതിലൂടെ നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.