പഴത്തിന്റെ രൂപത്തിൽ ഒരു കാർ ഉണ്ടാക്കിയപ്പോൾ…(വീഡിയോ)

0

കാർ ഓടിക്കാൻ അറിയാത്തവരായി അപൂർവങ്ങളിൽ അപൂർവം ആളുകൾ മാത്രമേ ഉണ്ടാകു.. എന്നാൽ കാർ ഉണ്ടാക്കാൻ അറിയുന്നവരും അതുപോലെ തന്നെയാണ്. ഇവിടെ ഇതാ പഴത്തിന്റെ രൂപത്തിൽ ഒരു കാർ ഉണ്ടാക്കിയത് കണ്ടോ..

സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിചിത്ര രൂപത്തിൽ ഉള്ള ഒരു കാർ നിർമിച്ചിരിക്കുകയാണ് പ്രശസ്ത യൂട്യൂബർ. സാധാരണ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഇലക്ട്രിക്ക് കാർ ആൺ ഈ യുവാവ് നിർമിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായ വീഡിയോ കണ്ടുനോക്കു..


English Summary:- There are rarely people who don’t know how to drive a car… But so are those who know how to make a car. Here you see, a car made in fruit form. To everyone’s shock on social media, the famous YouTuber has built a strange car. Unlike a normal fuel-powered vehicle, the young man has built an electric car.

Leave A Reply

Your email address will not be published.