കേശവനെ പുറമെ നിന്നൊരാൾ തൊടാൻ ശ്രമിച്ചാൽ സംഭവിക്കുന്നത്…!
കേശവനെ പുറമെ നിന്നൊരാൾ തൊടാൻ ശ്രമിച്ചാൽ സംഭവിക്കുന്നത്…! കാഴ്ച്ചയിൽ അതി സുന്ദരനും അത് പോലെ തന്നെ വളരെ അധികം യോഗ്യനും ഒരു ആന തന്നെ ആണ് കേശവൻ. പക്ഷെ തന്നെ കൊണ്ട് നടക്കുന്ന ചട്ടക്കാരൻ അല്ലാതെ വേറെ ആരെങ്കിലും അതായതു പുറമെ നിന്നും വന്ന കണികളോ മറ്റോ ഒക്കെ ഇവനെ തൊട്ടു കഴിഞ്ഞാൽ ആ സൗന്ദര്യം മാറി ഇവാൻ ഒരു ഭീകരൻ ആയി മാറുന്നതിനു കാരണം ആയേക്കും. പുത്തൻ കുളം കാവേരി കേശവൻ എന്ന ആനയുടെ അത്തരത്തിൽ ഉള്ള വിശേഷങ്ങള ആണ് ഇവിടെ നിങ്ങൾക്ക് അറിയുവാൻ ആയി സാധിക്കുക.
ആറു കണ്ടാലും ഒന്നും നോക്കി നിന്ന് പോകുന്ന അഴകിന് ഒരു ഉടമ തന്നെ ആണ് കേശവൻ. കോന്നി വന മേഖലകളിൽ പിറന്നു വീണ ഇവനിൽ ഒരു നാടൻ ആനയുടെ സർവ ലക്ഷണങ്ങളും ഉണ്ട്. തെക്കൻ പൂരങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യം തന്നെ ആണ് കേശവൻ. ഇപ്പോൾ പുത്തൻ കുളത്തെ ഉടമസ്ഥതയിൽ ആണ് എങ്കിലും കുറച്ചു കൈ മാറ്റങ്ങൾക്ക് ശേഷം ആണ് ഇവാൻ അവിടേക്ക് എത്തി ചേരുന്നത്. അത്തരത്തിൽ ഉള്ള കേശവനെ പുറത്തു നിന്നും ഒരാൾ തൊടാൻശ്രമിച്ചാൽ എന്താണ് സംഭവിക്കുക എന്നത് ഈ വീഡിയോ വഴി കാണാം.