കിഡ്‌നി രോഗം വരാനുള്ള പ്രധാന 5 കാരണങ്ങൾ…!
കിഡ്‌നി രോഗം വരാനുള്ള പ്രധാന 5 കാരണങ്ങൾ…! ഇന്ന് നമ്മുടെ ഈ ലോകത്തു കിഡ്‌നി രോഗം ബാധിച്ചു വരുന്ന ആളുകളുടെ എണ്ണം കൂടി കൊണ്ട് വരുന്ന ഒരു സാഹചര്യം ആണ് മുന്നിൽ പോയിക്കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഒരു ഉദാഹരണം തന്നെ ആണ് നമ്മൾ ഇന്ന് കാണുന്ന ഓരോ ദിവസവും പുതുതായി വന്നു കൊണ്ടിരിക്കുന്ന ഡയാലിസിസ് സെന്ററുകളുടെ എണ്ണവും. കിഡ്‌നി രോഗം വന്നു കഴിഞ്ഞാൽ അത് നമ്മുടെ ജീവന് തന്നെ വലിയ രീതിയിൽ ഭീഷിണി ആവുന്നുണ്ട്. അത് കൊണ്ട് തന്നെ കിഡ്‌നി രോഗം വരുവാൻ ഉള്ള പ്രധാന കരംഗങ്ങൾ എന്തൊക്കെ ആണ് എന്ന് ഇതിലൂടെ നിങ്ങൾക്ക് അറിയാം.
കിഡ്‌നി രോഗം വരാനുള്ള മെയിൻ കാരണം എന്ന് പറയുന്നത് തന്നെ ഡയബറ്റിസ് കൂടി വരുന്നത് തന്നെ ആണ്. ഏകദേശം അമ്പതു ശതമാനത്തോളം കിഡ്‌നി രോഗികളിൽ ഡയാലിസിസ് ചെയ്യുവന്നവരുടെ കണക്ക് എടുക്കുക ആണ് എങ്കിൽ അവർക്ക് എല്ലാവര്ക്കും ഷുഗർ കൂടുതൽ ആണ്. ഡയബറ്റിസ് വന്നു കൊണ്ട് കിഡ്‌നി പനി മുടക്കിയവർ ആണ് പകുതി പേരും എന്ന് തന്നെ പറയാം. ഇത് മാത്രമല്ല കിഡ്‌നി രോഗം വരാനുള്ള കാരണങ്ങൾ മറ്റു കാരണങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി അറിയാം.