വെരിക്കോസ് വെയിൻ വേരറ്റ് പോകും, ഞരമ്പ് വേദന, കടച്ചിൽ എല്ലാം മാറും. ഇതൊന്ന് നാവിൽ തടവിയാൽ മതി…!
വെരിക്കോസ് വെയിൻ വേരറ്റ് പോകും, ഞരമ്പ് വേദന, കടച്ചിൽ എല്ലാം മാറും. ഇതൊന്ന് നാവിൽ തടവിയാൽ മതി…! വെരികോസ് വെയിൻ എന്നത് പണ്ട് കാലങ്ങളിൽ പ്രായം ആയ ആളുകളിൽ ആണ് കണ്ടുവർന്നിരുന്നത് എങ്കിൽ ഇപ്പോൾ ചെറുപ്പക്കാരുടെ ഇടയിലും കണ്ടു വരുവാൻ തുടങ്ങിയിട്ടുണ്ട്. വെരികോസ് വന്നു കഴിഞ്ഞാൽ അതിനു ഫലപ്രദമായ ചികിത്സ ഇല്ല എന്നത് തന്നെ ഈ ഒരു അസുഖത്തെ വളരെ അധികം ബുദ്ധിമുട്ട് ആയി കണക്കാകുന്നുണ്ട്. വെരികോസ് ഉള്ളവരുടെ കാലിൽ വലിയ രീതിയിൽ ഞെരമ്പുകൾ തടിച്ചു പിണഞ്ഞു കിടക്കുന്നതായി കാണുവാൻ സാധിക്കും. അത്തരത്തിൽ ഞരമ്പുകൾ പുറത്തു നിന്ന് തന്നെ കാണുന്നതും അസഹ്യമായ കടച്ചിൽ അനുഭവപ്പെടുന്നതും ഒക്കെ വെരികോസ് വെയിന്റെ ലക്ഷങ്ങൾ ആണ്.
പൊതുവെ കുറെ സമയങ്ങളിൽ നിന്ന് ജോലി ചെയ്യുന്ന ആളുകളിൽ ആണ് ഈ രോഗം വരാറുള്ളത്. സെയിൽസ് മാൻ, ടീച്ചർസ്, സെക്യൂരിറ്റി ജീവനക്കാർ എന്നിവരിൽ ഒക്കെ ഇത്തരത്തിൽ വെരികോസ് എന്ന അസുഗം പിടിപെടാനുള്ള സ്‌ഥത എന്ന് പറയുന്നത് വളരെ കൂടുതൽ ആണ് എന്ന് തന്നെ പറയാം. വെരികോസ് മൂലം അസഹ്യമായ വേദനയും കടച്ചിലും അനുഭവപ്പെടുന്ന ആളുകൾ ആണ് നിങ്ങൾ എങ്കിൽ ഇതാ അതിനൊരു നാച്ചുറൽ പ്രധിവിധി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.