പിടികൂടിയ പാമ്പുകളെ തുറന്ന് വിട്ടപ്പോൾ…(വീഡിയോ)

0

പാമ്പുപിടിത്തക്കാർ പിടികൂടുന്ന ഉഗ്ര വിഷമുള്ള പാമ്പുകളെ അവർ എന്ത് ചെയ്യുന്നു എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ ഉടനീളം നില നിൽക്കുന്ന ഒന്നാണ്. നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ് പിടികൂടിയ പാമ്പിനെ വന മേഖലയിൽ കൊണ്ടുവിടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുള്ളതാണ്.

എന്നാൽ ഇവിടെ ഇതാ നോർത്ത് ഇനിടയിലെ പ്രശസ്ത പാമ്പു പിടിത്തക്കാരൻ പിടികൂടിയ പാമ്പിനെ തുറന്നു വിടുന്നത് കണ്ടോ.. ജനവാസം ഇല്ലാത്ത വന മേഖലയിലാണ് ഇത്തരത്തിൽ ഉള്ള അപകടകാരികളായ പാമ്പുകളെ തുറന്നുവിടുന്നത്. ജീവൻ പണയം വച്ചാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു..


English Summary:- The question of what they do with the fiercely poisonous snakes caught by snake catchers is one that exists throughout social media. We have seen the snake captured by Vava Suresh, who is a favourite of our people, being taken to the forest area. But here’s a famous snake catcher in North Inda who releases a captured snake. Such dangerous snakes are released in an uninhabited forest area.

Leave A Reply

Your email address will not be published.