ചോറ് ബാക്കിവന്നാൽ കളയല്ലേ ഉണ്ടാക്കാം നല്ല സോഫ്റ്റ് ചപ്പാത്തി….!
ചോറ് ബാക്കിവന്നാൽ കളയല്ലേ ഉണ്ടാക്കാം നല്ല സോഫ്റ്റ് ചപ്പാത്തി….! നമ്മൾ എത്രയൊക്കെ ശ്രമിച്ചിട്ടും ചപ്പാത്തി കടയിൽ നിന്നും വാങ്ങുന്ന അത്ര സോഫ്റ്റ് ആയി ചപ്പാത്തി ഉണ്ടാക്കാൻ ആയി സാധിക്കാറില്ല. അത് കൊണ്ട് തന്നെ ഇത്തരത്തിയിൽ കട്ടി കൂടിയ ചപ്പാത്തി കഴിക്കുന്നതിനും ഉപരി അത് ഉണ്ടാക്കിയവനും എല്ലാവര്ക്കും നല്ല മടി തന്നെ ആണ് എന്ന് പറയാം. എന്നാൽ ഇനി അത്തരത്തിൽ കഴിക്കാനും ഉണ്ടാക്കാനും മടിച്ചു നിൽക്കേണ്ട. നിങ്ങൾക്ക് വീട്ടിൽ തന്നെ നല്ല പൂ പോലെ സോഫ്റ്റ് ആയ ചപ്പാത്തി എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ ആയി സാധിക്കും.
ഇനി ചപ്പാത്തി കീറി മുറിക്കുവാൻ ആയി ആരും തന്നെ പിടി വലി കൂടേണ്ടതില്ല. ചപ്പാത്തി എന്നത് മിക്ക്യ ആളുകളുടെയും ഒരു ഇഷ്ട ഭക്ഷണം ആണ്. മാത്രമല്ല ഇത് പലരും പല തരത്തിൽ ഉള്ള ഡയറ്റ് പ്ലാനുകൾ ചെയ്യുന്ന സമയങ്ങളിൽ എല്ലാം ഉള്പെടുത്തരും ഉണ്ട്. എന്നാൽ ചപ്പാത്തി സോഫ്റ്റ് ആയി വീട്ടിൽ ഉണ്ടക്കി എടുക്കാൻ സാധിക്കാത്തതു കൊണ്ട് തന്നെ ഇത് പലരും ഡയറ്റ് പ്ലാനിൽ നിന്നും ഉപേക്ഷിക്കുക ആണ് പതിവ്. എന്നാൽ ഇനി നമ്മുടെ വീട്ടിൽ തന്നെ ഉള്ള ചോറ് ഉപയോഗിച്ച് കൊണ്ട് ഇത്തരത്തിൽ നമ്മുക്ക് ചപ്പാത്തി വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കുവാൻ ആയി സാധിക്കും.