കടുവ ആ മനുഷ്യനെ ചെയ്തത് കണ്ടോ…!
കടുവ ആ മനുഷ്യനെ ചെയ്തത് കണ്ടോ…! കാട്ടിലൂടെ ഉള്ള വഴികളിലൂടെ സഞ്ചരിക്കുന്ന സമയങ്ങളിൽ പല തരത്തിൽ ഉള്ള ജീവികളുടെ ആക്രമണങ്ങളും നേരിടേണ്ടതായി വന്നിട്ടുള്ള ആളുകളുടെ ദൃശ്യങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി കണ്ടിട്ടുള്ള ഒരു കാര്യം തന്നെ ആണ്. അത് കൊണ്ട് തന്നെ ഇത്തരത്തിൽ കാട്ടിലൂടെ യാത്ര ചെയ്യുന്ന സമയത്തു് കടുവ, പുലി, ആന, കാട്ടുപോത്ത് തുടങ്ങിയ അപകടകാരികൾ ആയ ജീവികളുടെ ആക്രമണങ്ങൾ നേരിടാതെ ഇരിക്കുവാൻ ആയി പരമാവധി ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട് എന്ന് തന്നെ പറയാം. അല്ല എന്ന് ഉണ്ടെകിൽ ജീവൻ തന്നെ നഷ്ടപ്പെട്ടു പോകുന്നതിനും കാരണം ആകുന്നുണ്ട്.
പല ആളുകളും ഇത്തരതിൽ ഉള്ള വന്യ മൃഗങ്ങളെ നേരിൽ കാണുന്നതിന് വേണ്ടി പോകുന്നത് മൃഗശാലകളിൽ ആകും. മൃഗ ശാലകളിൽ കൂട്ടിൽ ആണ് ഇത്തരത്തിൽ ഉള്ള വന്യ മൃഗങ്ങളെ ഇടാറുള്ളത് എന്നത് കൊണ്ട് എല്ലാവരും സേഫ് ആണ് എന്ന് കരുതി, അവയുടെ അടുത്ത് പോയി നിൽക്കുകയും മറ്റും ചെയ്യും. എന്നാൽ ഇത് വളരെ അപകടം ആണ് എന്ന് കാണിച്ചു തരുന്ന സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. അത്തരത്തിൽ ഒരു വ്യക്തിക്ക് കൂട്ടിൽ ഉള്ള പുലിയുടെ ആക്രമണം നേരിടേണ്ടി വന്ന കാഴ്ച്ച വീഡിയോ വഴി കാണാം.