കനത്തമഴയിലും കാറ്റിലും ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ചകൾ….!
കനത്തമഴയിലും കാറ്റിലും ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ചകൾ….! കാറ്റിലും മഴയിലും പല തരത്തിൽ ഉള്ള നാശ നഷ്ടങ്ങൾ ആണ് വരുത്തി വയ്ക്കുന്നത് അത്തരത്തിൽ മഴയോട് ഒപ്പം വന്ന ശക്തമായ കൊടും കട്ടിൽ വീടുകളും കാറുകളും ഒക്കെ പറന്നു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഓരോ പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്ന സമയത് ഒരുപാട് തരത്തിൽ ഉള്ള നാശ നഷ്ടങ്ങൾ ഒക്കെ തന്നെ ആണ് ഇവിടെ സംഭവിക്കാറുള്ളത്. പലയിടത്തും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും, പ്രളയവും, ഭൂമികുലുക്കവും ഒക്കെ ഉണ്ടായതു കൊണ്ട് തന്നെ പല ആളുകളുടെ ജീവനും സ്വത്തും ഒക്കെ നഷ്ടമായിട്ടുണ്ട്.
അത്തരത്തിൽ ഒക്കെ സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഇത് വരെ കര കെറുവാൻ സാധിക്കാത്ത ഒരുപാട് അതികം ജനതയും ഇന്ന് ഈ ലോകത്തുണ്ട്. പൊതുവെ ന്യൂന മർദ്ദവും മറ്റും ഒക്കെ ഉണ്ടാകുന്ന സമയങ്ങളിൽ ആണ് ഇത്തരത്തിൽ മഴയോടൊപ്പം വലിയ രീതിയിൽ ഉള്ള കാറ്റ് കടന്നു വരുന്നത്. ഇത്തരത്തിൽ കാറ്റ് വന്നു കഴിഞ്ഞാൽ തന്നെ മൊത്തത്തിൽ ഉള്ള നാശ നഷ്ടമുണ്ടായി എല്ലാം നശിച്ചു പോകുന്നതിനും കാരണം ആകാറുണ്ട്. അത് പോലെ തന്നെ ഒരു കൊടുംകാട്ടിൽ സംഭവിച്ച കാര്യമാണ് ഇവിടെ കാണാൻ സാധിക്കുക.