രണ്ടു മൂർഖൻപാമ്പുകൾ ചേർന്ന് ആ വിദേശിയെ ആക്രമിക്കുന്ന കാഴ്ച….!
രണ്ടു മൂർഖൻപാമ്പുകൾ ചേർന്ന് ആ വിദേശിയെ ആക്രമിക്കുന്ന കാഴ്ച….! സാധാരണ നമ്മൾ കണ്ടിട്ടുള്ള വിഷ പമ്പുകളിൽ ഒക്കെ വച്ച് കൊണ്ട് ഏറ്ററ്വും അതികം വിഷം വരുന്നതും അത് പോലെ തന്നെ അക്രമകാരിയായതും ആയ ഒരു പാമ്പ് തന്നെ ആണ് ഇത്തരത്തിൽ മൂർഖൻ എന്നത്. അത് കൊണ്ട് തന്നെ മൂർഖൻ പാമ്പിന്റെ അടുത്ത് പോയി നിന്നാൽ ഏതു സമയത്തും അതിന്റെ കൊത്തു കിട്ടി വിഷം ഉള്ളിൽ ആയി വലിയ അപകടങ്ങൾ ഒക്കെ ഉണ്ടാകുന്നതിനു കാരണം ആയേക്കാം. ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം.. അത്രയും അപകടകാരി ആണ് മൂർഖൻ എന്ന വർഗം.
ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ വലിയ രണ്ടു മൂർഖൻ പാമ്പുകളെ രണ്ടു വിദേശികൾ താമസിക്കുന്ന വീടിന്റെ മുറ്റത്തുള്ള ഒരു മരത്തിൽ നിന്നും കണ്ടെത്തുകയും പിന്നീട് ഇവർ ചേർന്ന് അവയുടെ അടുത്ത് പോയി ഫോട്ടോ എടുക്കാനും അത് പോലെ തന്നെ ഇവരെ മറ്റു ജീവികളെ പോലെ കണ്ടു പിടിക്കാനും ഒക്കെ ശ്രമിക്കുന്നതിനിടയിൽ ആ രണ്ടു മൂർഖൻ പാമ്പുകൾ ചേർന്ന് കൊണ്ട് ഈ സ്ത്രീയെ അക്രൈകുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അത്തരത്തിൽ മൂർഖൻ പാമ്പുകളുടെ ആക്രമണം നേരിടേണ്ടി വന്നപ്പോൾ ഉണ്ടായ അവസ്ഥ നോക്കൂ…