തല പിളർന്ന് പോയിട്ടും മരിക്കാതെ ആന
തല പിളർന്ന് പോയിട്ടും മരിക്കാതെ ആന. ആനയുടെ മുൻഭാഗത്ത് എല്ലുകൾ പുറത്തോട്ട് തള്ളി നിൽക്കുന്നത് കാണുന്ന പോലെ വലിയ ഒരു മുറിവ് ഉണ്ടായിട്ടു പോലും ജീവിച്ചിരിക്കുന്ന ഒരു ആന ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ ആണ് ഈ പിടി ആനയെ കാണുന്നതും അത് പോലെ തന്നെ ഈ ആനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതും. ഈ മുറിവ് ആനയ്ക്ക് എങ്ങനെ ഉണ്ടായി എന്നതിനുള്ള വ്യക്തമായ കാരണം ഇത് വരെ കണ്ടെത്തുവാൻ ആയി കഴിഞ്ഞിട്ടില്ല. ഇത്തരത്തിൽ ഉള്ള ഒരു മുറിവ് ഉണ്ടായിരുന്നിട്ട് പോലും ഭക്ഷണം കഴിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല എന്നും,
എന്നാൽ തുമ്പി കൈ വഴി വെള്ളം എടുക്കുന്നതിനും പരിമിതികൾ ഉണ്ട് എന്നത് ഈ ഈ ആനയെ നിരീക്ഷിച്ചവർ അഭിപ്രായപെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു മുറിവും ആയി ആന ജീവൻ നില നിർത്തി പോരുന്നത് തന്നെ ലോകത്തിനു മുന്നിൽ ഏറ്റവും വലിയ അത്ഭുതം ആയി നില നിൽക്കുന്ന ഒരു കാര്യം തന്നെ ആണ്. ആ ആനയെ കണ്ടാൽ തന്നെ അത് എത്രത്തോളം വേദന സഹിച്ചാണ് ദിവസങ്ങൾ നടന്നു നീക്കുന്നത് എന്ന് മനസിലാവും. വീഡിയോ കണ്ടു നോക്കൂ.