വെളുത്ത നിറത്തിൽ ഉള്ള ആൺ സിംഹവും പെൺ സിംഹവും…..!
വെളുത്ത നിറത്തിൽ ഉള്ള ആൺ സിംഹവും പെൺ സിംഹവും…..! കാട്ടിലെ രാജാവായ സിംഹത്തിന്റെ നിറം എന്നത് ഒരു ചാരം കലർന്ന മണ്ണ് നിറം ആണ് എന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യം ആണ്. എന്നാൽ ഇവിടെ നിങ്ങൾക്ക് വളരെ അധികം അപൂർവമായ രീതിയിൽ ഉള്ള വെള്ള കളറോട് കൂടിയ സിംഹത്തെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. സിംഹങ്ങൾക്ക് ഇത്തരത്തിൽ നിറം വരാനുള്ള കാരണം വന്യ ജീവി നിരീക്ഷകരെയും ഗവേഷകരെയും ഒക്കെ വളരെ വലിയ തോതിൽ ആശ്ചരിപ്പിച്ചിരിക്കുക ആണ്. അതിന്റെ ദൃശ്യങ്ങൾ ഇവിടെ കാണാം.
പൊതുവെ ഇത്തരത്തിൽ വെളുത്ത നിറത്തോടു കൂടിയ ആൽബിനോ മൃഗങ്ങളെ ഒക്കെ കാണാറുണ്ട്. അതിൽ സിംഹവും ഉത്പാദരുണ്ട്. എന്നാൽ അത്തരത്തിൽ ഉള്ള ആൽബിനോ ലയൺസ് ആണ് എങ്കിൽ തൂവെള്ള നിറത്തിൽ ആയിരിക്കും കാണപ്പെടുന്നത്. അത് അപൂർവങ്ങളിൽ അപൂർവം ആയി മാത്രമേ കാണുവാൻ ആയി സാധിക്കുകയും ഉള്ളു എന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ ഇവിടെ കണ്ടെത്തിയ സിംഹങ്ങൾക്ക് തൂവെള്ള നിറം അല്ല, സാധാരണ ഒരു ഓഫ് വൈറ്റ് നിറം വന്നു എന്നതാണ് ഇത്തരത്തിൽ എല്ലാ ആളുകളെയും അതിശയിപ്പിക്കുന്നതിനു കാരണം ആയതെന്നു പറയാം. കൂടുതൽ അറിയാൻ വീഡിയോ കാണു.