ലോകത്തിലെ ഏറ്റവും മോശമായ പ്രളയത്തിന്റെ ദൃശ്യങ്ങൾ…!
ലോകത്തിലെ ഏറ്റവും മോശമായ പ്രളയത്തിന്റെ ദൃശ്യങ്ങൾ…! ഒരു പ്രളയം ഉണ്ടാകുന്ന സമയങ്ങളിൽ ഒക്കെ വലിയ രീതിയിൽ ഉള്ള നാശ നഷ്ടങ്ങൾ വരുത്തി വയ്ക്കുന്നതിന് പുറമെ ഒരുപാട് ആളുകളുടെ ജീവനും ഇത്തരത്തിൽ നഷ്ടമാകുന്ന സംഭവങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. നമ്മുടെ ഈ ഭൂമി എന്ന് പറയുന്നത് വളരെ അധികം ലോലമായ ഒന്ന് ആണ്. അത് കൊണ്ട് തന്നെ അതിൽ ഏല്പിക്കുന്ന ഏതൊരു തരത്തിൽ ഉള്ള ആഘാതവും നമുക്ക് തിരിച്ചടിക്കും എന്നത് തീർച്ച ആയ സംഭവം തന്നെ ആണ്. പാടവും, പുഴയും ഒക്കെ നികത്തുന്നതും, മാലയും മണ്ണും ഒക്കെ ഇടിച്ച നികത്തുന്നതും ഒക്കെ വഴി വലിയ രീതിയിൽ ഉള്ള ആഗതം ഭൂമിയിൽ സംഭവിക്കുകയും.
കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ അതെല്ലാം ഉരുള്പൊട്ടലിന്റെ റോപ്പതിലും അത് പോലെ തന്നെ പ്രളയത്തിന്റെ രൂപത്തിലും ഒക്കെ നമ്മെ വലിയ രീതിയിൽ തിരിച്ചടിക്കും എന്നതിന് ഉദാഹരണം ആയ പല സംഭവങ്ങളും നമ്മൾ അനുഭവിക്കുന്നതിനു ഇടയായിട്ടുണ്ട്. അത്തരതിൽ നടന്ന പ്രകൃതി ഷോഭം ആയ പ്രളയം സൗത്ത് ആഫ്രിക്കയിലെ ദുർബൻ നഗരത്തെ വലിയ രീതിയിൽ ആണ് ബാധിച്ചത്. സുനാമിയെന്നോണം ആണ് അവിടേക്ക് ജല പ്രവാഹം എത്തിയത്. അതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.