അധികമാരും അറിയാതെപോയ ആനകാര്യങ്ങൾ…!

0

അധികമാരും അറിയാതെപോയ ആനകാര്യങ്ങൾ…! കേരളക്കരയിൽ ഉള്ളവർക്ക് ആനയെ കുറിച്ച് കൂടുതലായി ഒന്നും തന്നെ പറഞ്ഞു മനസിലാക്കി തരേണ്ടതില്ല. കാരണം ഏതൊരു ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും ഒക്കെ എഴുന്നളിക്കുന്നത് കൊണ്ട് തന്നെ ആനകളെ കാണാത്തവർ ആയി ആരും തന്നെ ഇല്ല എന്ന് പറയാം. ആനകളെ ഇപ്പോൾ രണ്ടു താരമായി കാണേണ്ടി വരും. ഒന്ന് കട്ടിൽ ഉള്ള ആനയും അത് പോലെ തന്നെ നാട്ടിൽ ഉള്ള ആനയും. രണ്ടായിരത്തി പത്തിൽ ഇന്ത്യയുടെ പൈതൃക മൃഗം ആയി കേന്ദ്ര സർക്കാർ പ്രഘ്യാപിച്ച ആനയെ കുറിച്ച് നിങ്ങൾക്ക് അത്തരത്തിൽ കുറച്ചു കാര്യമേ അറിയുക ഉള്ളു, എന്നാൽ നിങ്ങൾക്ക് അറിവുള്ളതും അത് പോലെ അറിവില്ലാത്തതും ആയ കുറച്ചു കാര്യങ്ങൾ ഉണ്ട്.

അവയാണ് ഇതിലൂടെ നോക്കാൻ പോകുന്നത്. സസ്തനി കുടുംബം ആയ പ്രഭോ ഡിസജ്ജിയിൽ ഏർപ്പെടുന്ന മൃഗം ആണ് ആന. ഈ ജന്തു വംശത്തിൽ അവശേഷിക്കുന്ന ഏക ജീവി കൂടെ ആണ് ആന. ആനകളുടെ സംരക്ഷണ പ്രവർത്തങ്ങൾ ശക്തി പെടുത്തുന്നതിനു വേണ്ടി ആണ് രണ്ടായിരത്തി പത്ത് ഒക്ടോബർ ഇരുപത്തി രണ്ടിന് കേന്ദ്ര സർക്കാർ ആനയെ ഇന്ത്യയുടെ കേന്ദ്ര മൃഗം ആയി പ്രഘ്യാപിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ മുഴുവൻ ആയി കണ്ടു നോക്കൂ.

 

 

 

Leave A Reply

Your email address will not be published.