മദം പൊട്ടി ഒലിക്കുമ്പോഴും തിടമ്പെടുത്ത ആന…!
മദം പൊട്ടി ഒലിക്കുമ്പോഴും തിടമ്പെടുത്ത ആന…! മെരുക്കി എടുത്ത ഏതൊരു ആനയും തന്റെ വന്യ സ്വഭാവം പുറത്തെടുക്കുന്ന ഒരു സമയം തന്നെ ആണ് അതിന്റെ മദകാലം. ഭൂരി ഭാഗം ആനകൾക്കും തൊണ്ണൂറു ദിവസം മുതല നൂറ്റി ഇരുപതു ദിവസം വരെ ഒക്കെ നീണ്ടു നിൽക്കുന്ന ഈ സമയത്ത്. ആനക്കാരനെ ഉൾപ്പടെ ഒരു ആളെയും അടുത്ത് വരുവാൻ ആയി സമ്മതിക്കില്ല എന്ന് തന്നെ പറയാം. അത്രയും അതികം കലി തന്നെ ആയിരിക്കും ആനകൾ മനുഷ്യനോട് കാണിക്കുക. അങ്ങനെ കാല്മുട്ടെ മദം ഒളിച്ചു നിൽക്കുമ്പോഴും ഭാരമേറിയ തിടമ്പ് ഏറ്റി കൊണ്ട് ഒരു ആനയെ എഴുന്നളിക്കുക എന്ന് പറയുന്നത് അവിശ്വസനീയമായ ഒരു കാര്യം തന്നെ ആണ്.
എന്നാൽ അത്തരത്തിൽ തിടമ്പേറ്റിയ ഒരു ആന തന്നെ ആണ് തിരുവല്ല ജയ ചന്ദ്രൻ എന്ന ആന. അങ്ങനെ ഒരു ആന ചെയ്തിട്ടുണ്ട് എങ്കിൽ അത് ഇവൻ തന്നെ ആയിരിക്കാം എന്ന കാര്യത്തിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും വേണ്ട. തിരുവിധം കൂർ ദേവസം ബോർഡിന്റെ പല കേഷേത്രങ്ങളിലേക്ക് ആയി കോന്നി ആനക്കൂട്ടിൽ നിന്നും ലേലത്തിന് വാങ്ങിയ ഒരു ആന തന്നെ ആയിരുന്നു തിരുവല്ലയിലെ ശ്രീ വല്ലഭ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ജയചന്ദ്രൻ. വീഡിയോ കാണു.