കാഴ്ചയില്ലാത്ത നായക്ക് സർജറി വഴി കാഴ്ച തിരിച്ചുകൊടുത്തപ്പോൾ അതിന്റെ റീയാക്‌ഷൻ കണ്ടോ…!

0

കാഴ്ചയില്ലാത്ത നായക്ക് സർജറി വഴി കാഴ്ച തിരിച്ചുകൊടുത്തപ്പോൾ അതിന്റെ റീയാക്‌ഷൻ കണ്ടോ…! നായ ആയാലും മനുഷ്യൻ ആയാലും ജന്മനാ കാഴ്ച ഇല്ലാതെ ഇരുന്നു കൊണ്ട് കാഴ്ച തിരിച്ചു കിട്ടുമ്പോൾ ഉള്ള അവസ്ഥ വളരെ അധികം ആശ്ചര്യകര്യം തന്നെ ആയിരിക്കും. ഇത്രയും കാലം ഇരുട്ട് മൂടി കിടന്നിരുന്ന ലോകത്തെ അവർ നിറങ്ങളോടെയും വെളിച്ചത്തോടെയും ഒക്കെ കാണുന്ന സമയത് എന്താണ് എന്ന് പറഞ്ഞറിയിക്കാൻ സാധികാത്ത ഒരു വലിയ സന്തോഷ അവസ്ഥ താനെന്ന ആയിരിക്കും അവയ്ക്ക്. മനുഷ്യർക്ക് അത് പറഞ്ഞു പ്രകടിപ്പിക്കാൻ സാധിക്കും.. എന്നാൽ മൃഗങ്ങൾക്ക് അത് അങ്ങനെ കഴിയില്ല.

എന്നാൽ ജന്മനാ കാഴ്ച നഷ്ടപെട്ട ഒരു നായക്ക് അതിന്റെ വളരെ അധികം കാരുണ്യം നിറഞ്ഞ യജമാനൻ ശാസ്ത്ര ക്രിയകൾ വഴി കാഴ്ച വീണ്ടെടുത്ത് കൊടുത്തപ്പോൾ ഉള്ള ആ നായയുടെ പ്രകടനം പറഞ്ഞറിയിക്കാൻ അതിനു സാധിക്കുന്നില്ല എങ്കിലും ആ ഒരു മുഖഭാവം കണ്ടു കഴിഞ്ഞാൽ മനസിലാകും. വളരെ അധികം മനസിന് കുളിർമ പകരുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത് എന്ന കാര്യത്തിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും ഇല്ല. ഇത് പോലെ നല്ലവരായ മനുഷ്യർ ഉണ്ട് എങ്കിൽ എല്ലാ സഹജീവികൾക്കും നല്ലതു വരൻ അവർ ശ്രമിക്കും.

 

 

Leave A Reply

Your email address will not be published.