ലോകത്തിലെ അപൂർവമായ പാറകൾ…!
ലോകത്തിലെ അപൂർവമായ പാറകൾ…! പാറകൾ എന്നത് ഈ ഭൂമിയിലെ വളരെ പഴക്കം ചെന്ന ഒരു കാമ്പ് ഏതാണ് എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ നമ്മൾ ഭൂമി കുഴിച്ചു നോക്കുമ്പോൾ മണ്ണ് കഴിഞ്ഞാൽ പിന്നെ ആദ്യം കാണുന്നത് പാറകൾ ആണ് എന്ന് തന്നെ പറയാം. പിന്നെ ആണ് ജലവും മറ്റും വരുന്നത്. ഇത്തരത്തിൽ വലിയ തോതിൽ പാറകൾ ആണ് ഭൂമിയുടെ അടി തട്ടിൽ ഉള്ളത്. എന്നാൽ അതൊന്നും പോരാതെ തന്നെ ഭൂമിയുടെ പുറത്തും ഒക്കെ ആയി നമുക്ക് പാറകൾ കാണുവാൻ ആയി സാധിക്കും. എന്നാൽ അത്തരത്തിൽ കണ്ടു വരുന്ന പാറകൾ ഒക്കെ വളരെ പുരാതന കാലം തൊട്ടേ അതിൽ ഏൽക്കുന്ന മഴയും,
പൊടിക്കറ്റുകളും ഒക്കെ കൊണ്ട് പല രൂപത്തിലും ആയി കാണാറുണ്ട്. അതിൽ നമ്മളെ അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള പാറകളും ഉണ്ട്. ഒരു കുന്നിന്റെ വലുപ്പത്തിൽ ഉള്ള പാറകളും, പല രൂപമാറ്റങ്ങളും സംഭവിച്ച പാറകളും, എന്തിനു പറയുന്നു ചുരുളി പോലെ ഏക്കറുകളോളം രൂപം കൊണ്ട് അപൂർവ പാറകളും ഒക്കെ നിങ്ങൾക്ക് ഇത്തരത്തിൽ ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.