ബൈക്കിൽ പോയ ആളെ കടുവ പിന്നാലെ വന്നു ആക്രമിക്കാൻ നോക്കിയപ്പോൾ….!
ബൈക്കിൽ പോയ ആളെ കടുവ പിന്നാലെ വന്നു ആക്രമിക്കാൻ നോക്കിയപ്പോൾ….! കടുവ എന്നത് വളരെ അധികം അപകടകാരി ആയ ഒരു വന്യ മൃഗം ആണ് എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ലാലോ. അത് പോലെ തന്നെ വളരെ അധികം അപകടകരം ആയ മറ്റൊരു കാര്യം ആണ് ഇത്തരത്തിൽ കാട്ടു മൃഗങ്ങൾ കാട്ടിലൂടെ ഉള്ള റോഡുകളിലും മറ്റും ഇറങ്ങി കഴിഞ്ഞാൽ ഉള്ള അവസ്ഥ. കുറച്ചു ദിവസങ്ങൾ ആയി കാട്ടാനകൾ ഇതുപോലെ വനയൊരാ മേഖലകളിൽ ഉള്ള റോഡുകളിലും മറ്റും ഇറങ്ങി കൊണ്ട് വഴിയിലൂടെ സഞ്ചരിക്കുന്ന വാഹന വ്യൂഹം എല്ലാം തടസപ്പെടുത്തുകയും,
അത് പോലെ തന്നെ വാഹനങ്ങൾ എല്ലാം ആക്രമിക്കുന്ന സംഭവങ്ങളും എല്ലാം. എന്നാൽ ഇവിടെ ഒരു ബൈക്ക് യാത്രികന് നേരിടേണ്ടി വന്ന ഒരു സംഭവം എന്ന് പറയുന്നത് വളരെ അധികം പേടി പെടുത്തുന്ന ഒന്ന് തന്നെ ആയിരുന്നു. അതും കാട്ടിലൂടെ ഉള്ള വഴിയിലൂടെ ബൈക്ക് ഓടിച്ചു പോകുന്നതിനിടെ ഒരു കടുവ കാട്ടിലെ ഒരു ദിശയിൽ നിന്നും ഓടി പാഞ്ഞു വരുകയും പിന്നീട് ഈ ബൈക്ക് കാറാണ് പിന്നാലെ വച്ച് പിടിക്കുകയും ചെയുന്ന കാഴ്ച. എന്തോ ഭാഗ്യം കൊണ്ട് മാത്രം ആണ്. അവരുടെ ദേഹത്തേക്ക് കടുവ ചാടി വീഴാതിരുന്നത്.