പുലിയെ പിടികൂടുന്നതിനിടെ സംഭവിച്ചത്…!

0

പുലിയെ പിടികൂടുന്നതിനിടെ സംഭവിച്ചത്…! പുലി, ആന, കാട്ടുപോത്ത്, പന്നി എന്നിവ ഒക്കെ കട്ടിൽ നിന്നും ജനവാസ മേഖലയിൽ ഇറങ്ങി കൊണ്ട് ഒരുപാട് തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ആണ് ആളുകൾക്ക് വരുത്തി വയ്ക്കാറുള്ളത്. മൂന്നാർ മേഖലയിൽ ഒക്കെ ഇത്തരത്തിൽ പുലിയും, ആനയും ഒക്കെ ഇറങ്ങി കൊണ്ട് കാണിച്ചു കൂട്ടിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഒക്കെ നമ്മൾ ഇപ്പോഴും ഓരോ ന്യൂസ് ചാനലുകൾ തുറന്നു കഴിഞ്ഞാൽ കാണാൻ ആയി സാധിക്കും. വളരെ അധികം ഞെട്ടിക്കുന്ന ആക്രമണങ്ങളും ഇവർ ഇടയ്ക്കിടെ കാഴ്ച വയ്ക്കരും ഉണ്ട്. പലരുടെയും ജീവനും അത്തരത്തിൽ ഉള്ള ആക്രമണത്തിൽ നഷ്ടമാവരും ഉണ്ട്.

 

 

 

എവിടെ ഒക്കെ വന്യ മൃഗങ്ങൾ ഇറങ്ങി കഴിഞ്ഞാലും ആദ്യം അതിന്റെ ഉത്തര വാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന ഒരു സർക്കാർ ജീവനക്കാർ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. അവർ ഇങ്ങനെ നാട്ടിൽ ഇറങ്ങി അവിടെ ഉള്ള ആളുകളെയും അവർ വളർത്തുന്ന വളർത്തു മൃഗങ്ങളെയും ഒക്കെ ആക്രമിക്കുന്ന വന്യ മൃഗങ്ങളെ ഒക്കെ വിദഗ്ധമായി പിടികൂടാറുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു ആക്രമണം നേരിടേണ്ടി വരുന്നത് വളരെ അധികം ഞെട്ടിക്കുന്ന ഒരു സംഭവം ആയി മാറിയിരിക്കുക ആണ്. പുലിയുടെ ആക്രമണം നേരിടേണ്ടി വരുന്ന ഓഫീസറുടെ ദൃശ്യങ്ങൾ വീഡിയോ വഴി കാണാം.

 

 

 

Leave A Reply

Your email address will not be published.