അപൂർവ ജീവികളുടെ ഞെട്ടിക്കുന്ന ആക്രമണം
അപൂർവ ജീവികളുടെ ഞെട്ടിക്കുന്ന ആക്രമണം. നമ്മൾ തീരെ പ്രതീക്ഷിക്കുന്നതിനും ഒക്കെ വളരെ അധികം അപ്പുറത്ത് ഒരുപാട് അതികം ജീവി വർഗങ്ങൾ ആണ് ഈ ഭൂമിയിൽ ജീവിക്കുന്നത്. അതിൽ കൂടുതൽ ജീവികളെ ഒന്നും നമുക്ക് നേരിൽ കാണണോ അല്ലെങ്കിൽ അവരുടെ അടുത്ത് പോലും പോകുവാൻ ആയി സാധിക്കാത്തവ ആണ്. അത്രയ്ക്കും ഭീകരത നിറഞ്ഞ ജീവി വര്ഗങ്ങള് ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ട്. അത്തരത്തിൽ കുറച്ചു അതികം അപൂർവ്വത്തിൽ അപൂർവം ആയ ജീവികളെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. മാത്രമല്ല അവരുടെ അപ്രതീക്ഷിതം ആയ ആക്രമണ ദൃശ്യങ്ങളും നിങ്ങൾക്ക് ഇതിലൂടെ കാണാം.
അതിൽ ആദ്യം തന്നെ കാണുവാൻ സാധിക്കുക ഒരു വരയാടിനെ എടുത്തു കൊണ്ട് പോകുന്ന വളരെ അധികം വലുപ്പം ഉള്ള നമ്മൾ കണ്ടിട്ടുള്ളതിൽ വച്ചൊക്കെ വളരെ അധികം ഭീകരത തോന്നിക്കുന്ന ഒരു പരുന്തിനെ ആണ്. ഇത്തരത്തിൽ ഒരു പരുന്തിനെ ഇതിനു മുന്നേ ആരും കണ്ടിട്ടില്ല എന്ന് പറയാൻ സാധിക്കും. കാരണം പത്തു മുപ്പതു കിലോയോളം വരുന്ന ഒരു വരയാടിനെ ആണ് ഈ പരുന്ത് വളരെ കൂൾ ആയി റാഞ്ചി കൊണ്ട് പോകുന്നത്. അത്തരത്തിൽ സംഭവിച്ച ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.