വിമാനം വന്നു ലാൻഡ്‌ചെയ്ത സ്ഥലം കണ്ടോ…!
വിമാനം വന്നു ലാൻഡ്‌ചെയ്ത സ്ഥലം കണ്ടോ…! വിമാനം എന്നത് എല്ലായിപ്പോഴും എല്ലാ ആളുകളെയും വളരെ അധികം അതിശയിപ്പിച്ചിട്ടുള ഒരു വാഹനം തന്നെ ആണ്. മറ്റേതു വാഹനത്തിനു പോലും ഇല്ലാത്ത അതിന്റെ വലുപ്പവും അതിനും ഒക്കെ ഉപരി അതിനു ആകാശത്തിലൂടെ പറന്നു ഉയരാൻ ആയി സാധിക്കുന്നതും ഒക്കെ ഇത്തരത്തിൽ കൗതുകം ജനിപ്പിക്കുന്ന സംഭവങ്ങൾ തന്നെ ആണ്. അത് കൊണ്ട് തന്നെ ഒരു തവണ എങ്കിൽ ഒരു തവണ വീമാനത്തിൽ കയറുവാൻ ആയി കൊതിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകുക ഇല്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
എന്നിരുന്നാൽ ഒക്കെ കൂടെ വിമാനം പല പ്പോഴും ഒക്കെ ആയി അപകടത്തിൽ പെടുന്നത് വളരെ അധികം ഞെട്ടിപ്പിക്കുന്ന ഒരു കാര്യം ആയി തന്നെ മാറാറുണ്ട്. പലപ്പോഴും നമ്മൾ കണ്ടിട്ടുള്ള ഒരു കാര്യം ആണ് വിമാനം ലാൻഡ് ചെയ്യുന്ന സമയത് അപകടത്തിൽ പെടുന്നത്. എന്നാൽ അതെ പോലെ തന്നെ ആണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. പ്രകൃതി അനുകൂലം അല്ലാത്തത് കൊണ്ട് തന്നെ താഴെ ഉള്ള കാഴ്ചകൾ ക്ലിയർ അല്ലാത്തത് കൊണ്ട് വീമാനങ്ങൾ ചെന്ന് ഇറക്കിയ സ്ഥലങ്ങൾ കണ്ട് കഴിഞ്ഞാൽ ഞെട്ടി പോകും. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.