തക്കാളി ഫ്രിഡ്ജ് ൽ വെച്ചാലും ചീത്തയാവുന്നുണ്ടോ.. ഇങ്ങനെ ചെയ്‌താൽ 3 മാസം വരെ ചീത്തയാവില്ല…!

0

തക്കാളി ഫ്രിഡ്ജ് ൽ വെച്ചാലും ചീത്തയാവുന്നുണ്ടോ.. ഇങ്ങനെ ചെയ്‌താൽ 3 മാസം വരെ ചീത്തയാവില്ല…! തക്കാളി എന്നത് ഏറിപ്പോയാൽ ഒരു ആഴ്ച മാത്രമേ കേടു കൂടാത്ത ഇരിക്കാറുള്ളു. നല്ല പഴുത്ത തക്കാളി ആണ് എങ്കിൽ പറയുകയേ വേണ്ട അത് പെട്ടന്ന് തന്നെ കേടു വന്നു പോകുന്നതിനു കാരണം ആകുന്നുണ്ട്. എന്നാൽ ഇത് ഫ്രിഡ്ജിൽ വച്ചാലും കുറച്ചു ദിവസങ്ങൾ തന്നെ ഇരികുകയുള്ളു. ചില് സമയങ്ങളിൽ ഒക്കെ തക്കാളിക്ക് തീരെ വിലയില്ലാത്ത കാലം ഒക്കെ ഉണ്ടാകാറുണ്ട്. ആ ഒരു സാഹചര്യത്തിൽ എല്ലാവര്ക്കും ഉള്ള ആഗ്രഹം ആയിരിക്കും കുറെ താക്കളിൽ വാങ്ങി വീട്ടിൽ വയ്ക്കണം എന്നത്.

എന്നാൽ ഇങ്ങനെ തക്കാളി വാങ്ങി കൂട്ടുന്നത് കുറച്ചു കഴിയുമ്പോൾ കേടു വരും എന്ന കാരണം കൊണ്ട് തന്നെ വില വളരെ അധികം കുറവായിരുന്നാലും ഇത് വാങ്ങാൻ സാധിക്കാതെ പോകുന്ന ഒരു അവസ്ഥ വരുന്നുണ്ട്. അത് കൊണ്ട് തന്നെ ഇനി നിങ്ങൾക്ക് അത്തരത്തിൽ ഒരു പേടിയെ വേണ്ട എത്ര തക്കാളി വേണമെങ്കിലും വാങ്ങി വീട്ടിൽ വച്ചോളു, ഇനി ഒന്നോ രണ്ടോ ആഴ്ചയല്ല തക്കാളി കേടു കൂടതെ ഇരിക്കുക, മൂന്നു മാസംവരെ തക്കാളി കേടുകൂടാതെ ഇരിക്കുവാനുള്ള മാർഗം ഈ വീഡിയോ വഴി കാണാം.

 

 

Leave A Reply

Your email address will not be published.