കപ്പയുടെ തോൽ ആരും കളയല്ലേ… ആർക്കും അറിയാത്ത ഈ ഉഗ്രൻ ഉപയോഗം ചെയ്യു

0

കപ്പയുടെ തോൽ ആരും കളയല്ലേ… ആർക്കും അറിയാത്ത ഈ ഉഗ്രൻ ഉപയോഗം ചെയ്യു. മലയിലകളുടെ ഒരു ഇഷ്ട വിഭവത്തിൽ പെട്ട ഒന്ന് തന്നെ ആണ് കപ്പ എന്നതിൽ യാതൊരു വിധത്തിൽ ഉള്ള സംശയവും ഇല്ല. ഇത്തരതിൽ കപ്പ ഉപയോഗിച്ച് കൊണ്ട് ഒട്ടനവധി വിഭവങ്ങൾ ഉണ്ടാക്കാൻ ആയി സാധിക്കും, കപ്പ സ്ടൂ, കപ്പയും ബീഫും, കപ്പ പുഴുങ്ങൽ എന്നിവയോയ്ക്ക് മലയാളികളുടെ തീൻ മേശയിലെ വളരെ അധികം ഇഷ്ട വിഭവം ആണ് എന്ന് പറയാതെ വയ്യ. ഇത് നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പപത്തിൽ വളർത്തി എടുക്കാൻ സാധിക്കുന്ന കിഴങ്ങു വർഗം ആണ്.

 

 

 

ഇത് കപ്പ എന്നും മരച്ചീനി എന്നും കൊള്ളി എന്നൊക്കെ പല നാടുകളിൽ പറയാറുണ്ട്. നമ്മൾ ഡിഷുകൾ ഉണ്ടാക്കാൻ ആയി കപ്പ ധാരണം ആയി കടയിൽ നിന്നും വാങ്ങാറുണ്ട്. എന്നാൽ ഇത്തരത്തിൽ കൊള്ളി അതിന്റെ തോൽ ചെത്തി കളഞ്ഞ ശേഷം മാത്രമേ അത് പുഴുങ്ങി എടുക്കാറുള്ളു. എന്നാൽ ഇങ്ങനെ എടുക്കുന്ന തോൽ എല്ലവരും വെറുത്ത കളയുക ആണ് പതിവ്. എന്നാൽ ഇനി അതിന്റെ യാതൊരു വിധത്തിൽ ഉള്ള ആവശ്യവും ഇല്ല. കപ്പയുടെ തോൽ കൊണ്ട് ഉള്ള ഒരു അടിപൊളി ഉപയോഗം ഈ വീഡിയോ വഴി കാണാം.

 

 

 

 

Leave A Reply

Your email address will not be published.