ഉഗ്രവിഷമുള്ള അണലികടിച്ചു മരണപെട്ടു…!

0

ഉഗ്രവിഷമുള്ള അണലികടിച്ചു മരണപെട്ടു…! വിഷ പാമ്പുകളിൽ വച്ച് കൊണ്ട് ഏറ്റവും കൂടുതൽ അപകടകാരി ആയ പാമ്പുകളുടെ കൂട്ടത്തിൽ വരുന്ന ഒരു പമ്പ തന്നെ ആണ് അണലി എന്നത്. അത്തരത്തിൽ ഉള്ള അണലിയിൽ നിന്നും കടി കിട്ടിയാൽ വളരെ അധികം അപകടം തന്നെ ആണ്. കൃത്യ സമയത്തു ചികിത്സ ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ മരണം വരെ സംഭവിക്കുന്നതിനു കാരണം ആയേക്കാം. അത് പോലെ തന്നെ ഒരു അണലിയിൽ നിന്നും കടി കിട്ടിയ ഒരു സ്ത്രീയുടെ അവസ്ഥ കണ്ടോ.. കൃത്യമായ ചികിത്സ ലഭിക്കാത്തതു മൂലം ആ സ്ത്രീ മരണപ്പെടുകയുണ്ടായി. അതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

പൊതുവെ ഇത്തരത്തിൽ ഉള്ള അണലി പോലെ ഉള്ള വമ്പൻ പാമ്പുകൾ ഒക്കെ വീടുകളിൽ അല്ലെങ്കിൽ ജനവാസയോഗമായ ഇടങ്ങളിൽ ഒക്കെ കണ്ടു വരുക എന്നത് വളരെ അപൂവ്വമാണ്. ഇവയെ കൂടുതൽ ആയും ഏതെങ്കിലും തരത്തിൽ ഉള്ള കാട് നിറഞ്ഞ ഇടങ്ങളിൽ ഒക്കെ ആണ് കണ്ടു വരാറുള്ളത്. എന്നാൽ ഇവിടെ ഇത്തരത്തിൽ ഒരു അണലി ഒരു വീടിനുള്ളിൽ കയറുകയും അവിടെ താമസിക്കുന്ന ഒരു സ്ത്രീയെ കടിക്കുകയും ചെയ്തപ്പോൾ ഉള്ള സംഭവം ഈ വീഡിയോ വഴി കാണാം.

 

 

Leave A Reply

Your email address will not be published.