നടുറോഡിൽ വച്ച് സ്ത്രീകളിൽനിന്നും യുവാവിന് സംഭവിച്ചത് കണ്ടോ..!
നടുറോഡിൽ വച്ച് സ്ത്രീകളിൽനിന്നും യുവാവിന് സംഭവിച്ചത് കണ്ടോ..! ഒരു സ്കൂൾ യൂണിഫോം അണിഞ്ഞ ഒരു കുട്ടി റോഡരികിൽ അവളുടെ ബോയ് ഫ്രണ്ടിനെ കത്ത് കൊണ്ട് നില്കുന്നത് നമുക്ക് ആ സി സി ടി വി ദൃശ്യങ്ങളിൽ കാണാൻ ആയി സാധിക്കും. കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ ആ പെൺ കൊച്ചിന്റെ ബോയ് ഫ്രണ്ട് ഒരു ബൈക്കിൽ വരുകയും ആ പയ്യൻ ആ ബൈക്ക് സൈഡ് ഇൽ വച്ച് കൊണ്ട് അവളുടെ അരികിലേക്ക് നീങ്ങി അവളുമായി സംസാരിക്കുവാൻ ആയി തുടങ്ങി. കുറച്ചു നേരം സംസാരിച്ചതിന് ശേഷം അവൻ അവന്റെ പോക്കറ്റിൽ നിന്നും ഒരു ഡയറി മിൽക്ക് എടുത്തു ആ പെൺകുട്ടിക്ക് നേരെ നീട്ടി.
കുറച്ചു നേരത്തെ സംസാരത്തിനിടെ അവന്റെ ഫോണിലേക്ക് ഒരു കാൾ വരുകയും അവൻ വളരെ അധികം ഉത്കണ്ഠയോട് കൂടി സംസാരിക്കുകയും കരയുന്നതും ഒക്കെ കണ്ടു കൊണ്ട് ആ കുട്ടി കാര്യമെന്തെന്ന് തിരക്കുകയും, ആ സാഹചര്യത്തിൽ വീട്ടുകാരുടെ ആരുടെയോ സർജറി ഉണ്ട്, അതിനു വേണ്ടി പണം കൊടുക്കാൻ കൈയിൽ ഇല്ല, ഹോസ്പിറ്റലിൽ നിന്നും ആണ് വിളിച്ചത്. വേഗം തന്നെ സർഗാരി നടത്തണം എന്നൊക്കെ പറഞ്ഞു കരഞ്ഞപ്പോൾ കുട്ടി അവളുടെ കൈയിൽ ഇരുന്ന സ്വർണമാല എടുത്തു പയ്യന് കൊടുത്തു, ശേഷം സംഭവിച്ച കാര്യങ്ങൾ ഈ വീഡിയോ വഴി കാണാം.