വെറും ഒരു മിനുട്ടുകൊണ്ട് നരച്ച മുടി കറുപ്പായി…!
വെറും ഒരു മിനുട്ടുകൊണ്ട് നരച്ച മുടി കറുപ്പായി…! നരച്ച മുടി കറുപ്പിക്കുന്നതിനു വേണ്ടി പലരും പല തരത്തിൽ ഉള്ള പരീക്ഷണങ്ങളും നടത്തി വരാറുണ്ട്. എന്നാൽ അതൊന്നും പലപ്പോഴും ഗുണം ചെയ്യാറില്ല എങ്കിൽ ഇതാ നിങ്ങൾക്ക് നിങ്ങളുടെ മുടി വളരെ പെട്ടന്ന് തന്നെ അതും വെറും ഒരു മിനിറ്റുകൊണ്ട് നാച്ചുറൽ ആയി മുടി കറുപ്പിക്കാനുള്ള അടിപൊളി വഴി ഇതിലൂടെ കാണാം. പണ്ട് പ്രായമായ ആളുകളിൽ മാത്രം കണ്ടു വന്നിരുന്ന മുടി നര, ഇന്ന് ചെറുപ്പക്കാർക്ക് ഇടയിലും സംജാതമായിരിക്കുക ആണ്. മുടിയുടെ സംരക്ഷണം കുറഞ്ഞത് മൂലം തന്നെ ആണ് ഇങ്ങനെ സംഭവിക്കുന്നതും.
ഇത്തരത്തിൽ മുടി കറുപ്പിക്കുന്നതിനു വേണ്ടി പല ആളുകളും ചെയ്യുന്ന ഒരു മാർഗം ആയിരിക്കും ഹെയർ കളറുകളും അത് പോലെ തന്നെ ഡൈ ഒക്കെ വാങ്ങി തേയ്ക്കുന്നത് എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള വലിയ രീതിയിൽ ഉള്ള കെമിക്കൽസ് മുടിയെ വലിയ തോതിൽ തന്നെ ദോഷം ചെയ്യുകയും അത് പോലെ തന്നെ മറ്റു സൈഡ് എഫക്ടുകൾക്കും ഇടയ്ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വളരെ നാച്ചുറൽ ആയി യാതൊരു വിധ സൈഡ് എഫക്ട്സും ഇല്ലാതെ നിങ്ങൾക്ക് നിങ്ങളുടെ മുടി കറുപ്പികം. അത് എങ്ങിനെ എന്ന് വീഡിയോ വഴി കാണാം.