ഇങ്ങനെ പ്രാങ്ക് ചെയ്യന്ന ആളുകൾ സൂക്ഷിക്കുക….!

ഇങ്ങനെ പ്രാങ്ക് ചെയ്യന്ന ആളുകൾ സൂക്ഷിക്കുക….! ഒരു യുവാവ് ഒറ്റയ്ക്കിരിക്കുന്ന സമയത് പ്രേതത്തിന്റെ വേഷം കെട്ടി വന്നു കുറച്ചു നേരം പിന്നിൽ പതുങ്ങി നിന്ന ശേഷം ആ ഒറ്റയ്ക്കുരന്ന യുവാവിനെ പേടിപ്പിച്ചതായിരുന്നു. എന്നാൽ ആ യുവാവിന്റെ പെട്ടന്നുള്ള ഞെട്ടൽ അയാളുടെ ജീവൻ പോകുന്നതിനു തന്നെ കാരണം ആയി എന്നുള്ളത് തന്നെ ആണ് കൂടുതൽ വിഷമിപ്പിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്. അത്തരത്തിൽ ഒരു കാഴ്ചതന്നെ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. ഈ വിഡിയോയിൽ രണ്ടു യുവാക്കൾ വാഹനത്തിൽ വരുകയും പ്രാങ്ക് ചെയ്യേണ്ട സമയമെത്തിയപ്പോൾ കൂട്ടുകാരനെ വഴിയിൽ വിട്ടു കൊണ്ട്,

വീട്ടിൽ പോയി വേഗം വരാമെന്നു പറഞ്ഞു പോവുകയും ചെയ്തു പിന്നീട് അവനെ ഒറ്റയ്ക്ക് ആക്കി പയ്യൻ പോവുകയും പ്രാങ്ക് ചെയ്യാനുള്ള പ്രേതത്തെയും അതുപോലെ തന്നെ സഹായികളെയും പിന്നിൽ സ്റ്റാക്കി വച്ചിരുന്നു. യുവാവ് കൂട്ടുകാരൻ വരുന്നതും കാത്തുകൊണ്ട് ഫോണിൽ നോക്കി തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു പതിവില്ലാതെ ഒരു സൗണ്ട് കേൾക്കുകയും ഒറ്റയ്ക്കിരിക്കുന്ന യുവാവ് ഭയപ്പെടുകയും ചെയ്തു. പിന്നീട് സൗണ്ട് കൂടി വന്നു തിരിഞ്ഞു നോക്കിയപ്പോൾ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട നിമിഷംതന്നെ ബോധം കേട്ട് ആയാൽ നിലത്തു വീഴുകയാണ് ഉണ്ടായത്. പിന്നീട് സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *