ഇടഞ്ഞോടുമ്പോൾ ആനകലിമൂത്തു ട്രാൻസ്‌ഫോർമറിൽ കുത്തിയ ആനയുടെ അവസ്ഥ പരിതാപകരമായി…!

ഇടഞ്ഞോടുമ്പോൾ ആനകലിമൂത്തു ട്രാൻസ്‌ഫോർമറിൽ കുത്തിയ ആനയുടെ അവസ്ഥ പരിതാപകരമായി…! പട്ട വെട്ടാൻ പോകുന്നതിനു ഇടയിൽ ആയിരുന്നു ആയിരുന്നു അപ്രതീക്ഷിതം ആയി ആന ഇടഞ്ഞത്. ഇടയൻ പ്രിത്യേകിച്ചു കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാംപാപ്പാൻ ആനയുടെ മുകളിലും ഒന്നാം പാപ്പാൻ താഴെയും ആണ് ഉണ്ടായിരുന്നത്. ആനയെ മെയിൻ റോഡിലൂടെ നടത്തുന്നതിന് ഇടയിൽ ആന പെട്ടന്ന് നിന്നു. ആന നിന്നതിനെ തുടർന്ന് ഒന്നാം പാപ്പാൻ ആനയെ മുന്നോട്ട് നടക്കാൻ വേണ്ടി പറഞ്ഞതും ആന പാപ്പാനെ ഓടിച്ചു. അതോടു കൂടി കാര്യങ്ങൾ കയ്യിന്നു പോവുകയും വഷളാവുകയും ചെയ്തു. കൊമ്പൻ റോഡിൽ തമ്പുറപ്പിച്ചതോടെ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാതെ ഗതാഗത കുരുക്ക് ഉണ്ടാവുകയും ചെയ്തു.

ആനയെ തളച്ചില്ലെങ്കിൽ സ്ഥിതികത്തിൽ വഷളാവും എന്ന് പാപ്പാന് മനസിലായി. മാത്രമല്ല ആന ഇടഞ്ഞ വിവരം അറിഞ്ഞു കൊണ്ട് പോലീസും അതുപോലെ ആനയെ മയക്കു വെടി വയ്ക്കാൻ ആയി മൃഗ ഡോക്ടറും എത്തി. എന്നാൽ ആന പുറത്തു പാപ്പാൻ ഉള്ളത് കൊണ്ട് തന്നെ ആനയെ മയക്കു വേണ്ടി വച്ചാൽ അത് വളരെ വലിയ അപകടങ്ങൾക്ക് കാരണമാകും എന്ന് മനസിലായി. പിന്നീട് ആന കലി മൂത്തുകൊണ്ട് ചെന്ന് കുത്തിയത് അടുത്തുള്ള ട്രാന്സ്ഫോര്മറിൽ. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.

https://youtu.be/D9jbGsmS248

 

Leave a Reply

Your email address will not be published. Required fields are marked *