ഇതാണ് സൂപ്പർ മനുഷ്യൻ.. ഇത്രയും ശക്തി വേറെ ഒരു മനുഷ്യനും ഉണ്ടാകില്ല

സൂപ്പർ പവർ ഉള്ള ആളുകളെ നമ്മൾ പലപ്പോഴും സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു. സൂപ്പർ മാൻ, സ്പൈഡർ മാൻ, ബാറ്റ് മാൻ തുടങ്ങി നിരവധി സിനിമാ കഥാപാത്രങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ സൂപ്പർ പവർ ഉള്ള ഒരു മനുഷ്യൻ.

വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള ഒരു കിടിലൻ മനുഷ്യൻ. അത്ഭുതകരമായ നിരവധി കഴിവുകൾ ഉള്ള ആൾ. ഇദ്ദേഹം മാത്രമല്ല. ഇതുപോലെ നിരവധി കഴിവുകൾ ഉള്ള നിരവധി പേർ ഉണ്ട്. വീഡിയോ കണ്ടുനോക്കു. അത്ഭുത കഴിവുകൾ ഉള്ള വ്യക്തികൾ.

We often see people with superpower in movies. We have seen many movie characters like Superman, Spider-Man, Batman and more. But here’s a man with super power. A man who can’t believe it. He has many amazing talents. He’s not the only one. There are many people with many talents like this. Watch the video. People with amazing talents.

Leave a Reply

Your email address will not be published.