എട്ടുകാലികളെ ശരീരത്തിലൂടെ നടത്തി റെക്കോർഡ് നേടിയ കുട്ടി (വീഡിയോ)

ലോക റെക്കോർഡുകൾ നേടിയെടുക്കാനായി പലരും ചെയ്യുന്നത് വളരെ അധികം അപകടകമായ ചില കാര്യങ്ങളാണ്. പലപ്പോഴും നമ്മൾ അത്തരം സന്ദർഭങ്ങൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്. കൈകൊണ്ട് തേങ്ങാ പൊളിക്കൽ തുടങ്ങി നിറത്തി സംഭവങ്ങൾ. ‘

എന്നാൽ ഇവിടെ ഇതാ ഒരു കുട്ടി ചെയ്തത് കണ്ടോ. സ്വന്തം ശരീരത്തിൽ എട്ടുകാലികളെ ഇട്ടാണ് ലോക റെക്കോർഡ് ആയ ഗിന്നസ് നേടിയെടുത്തത്. നമ്മളിൽ പലരും അറപ്പോടെയും, ഭയത്തിടെയും കണ്ടുവരുന്ന ഒരു ജീവിയാണ് എട്ടുകാലി. എന്നാൽ ഈ കുട്ടി ഏറ്റവും കൂടുതൽ എട്ടുകാലികളെ തന്റെ ശരീരത്തിലേക്ക് ഇടുകയാണ് ചെയ്തത്. വീഡിയോ കണ്ടുനോക്കു..

Many people do something very dangerous to achieve world records. We have often seen such situations on social media. The events began to be coloured, starting with hand-cracking coconuts. But here’s what a kid did. The Guinness, the world record, was won by putting spiders on his body. Spider is a creature that many of us find in disgust and fear. But this child put the most spiders into his body. Watch the video.

Leave a Reply

Your email address will not be published.