എലിയെ തിന്നാൻ വന്ന പാമ്പുകൾക്ക് സംഭവിച്ചത് കണ്ടോ…!

എലിയെ തിന്നാൻ വന്ന പാമ്പുകൾക്ക് സംഭവിച്ചത് കണ്ടോ…! പൊതുവെ പാമ്പുകൾ ആണ് ഇത്തരത്തിൽ എലിയെ തിന്നുന്നത് കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ എലിയെ തിന്നാൻ വന്ന പാമ്പുകൾക്ക് തന്നെ പണി കിട്ടുന്ന ഒരു അപൂർവ കാഴ്ച കണ്ടോ.. പാമ്പുകൾ എന്നത് മനുഷ്യൻ ഉള്പടെ ഒരുപാട് മൃഗങ്ങൾക്ക് പേടി ഉള്ള ഒരു ജീവി ആണ്. പാമ്പിനെ ഇത്രയും അതികം പേടിക്കാൻ ഉള്ള കാരണം എന്ന് പറയുന്നത് അതിൽ അടങ്ങിയിരിക്കുന്ന വിഷം തന്നെ ആണ്. ഇത്തരത്തിൽ പാമ്പിന്റെ വിഷം നമ്മുടെ ശരീരത്തിൽ കടന്നു ചെല്ലുക ആണ് എങ്കിൽ ഒരുപക്ഷെ നമ്മുടെ ജീവൻ തന്നെ പോകുന്നതിനു കാരണമായേക്കാം.

പാമ്പുകൾ പൊതുവെ ഭക്ഷണമാക്കുന്നത് കോഴി കുഞ്ഞുങ്ങളെയോ അതുപോലെ ഏലി പോലുള്ള ചെറിയ ജീവികളെയോ ഒക്കെ ആണ്. അവ ഒക്കെ ആണ് കൂടുതൽ വിഷം അടങ്ങിയിട്ടുള്ള ഏതൊരു പാമ്പിനെയും ഭക്ഷണം എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ പാമ്പ് ഒരു എലിയുടെ മടയിൽ കേറി ഒരു എലിയെ അകത്താക്കാൻ നോക്കിയപ്പോൾ ഉണ്ടായ സംഭവം വളരെ അധികം കൗതുകകരം ആയിരുന്നു. അതുപോലെ തന്നെ ഇരകളെ ആക്രമിച്ചു തിന്നാൻ ശ്രമിച്ച മറ്റു ജീവികൾക്കും കിട്ടിയ പണി നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.