ഒന്നാം സമ്മാനം നേടിയ യഥാർത്ഥ ബാഹുബലി ഇതാ…250 kg തടി ചുമട് മത്സരം

ഒന്നാം സമ്മാനം നേടിയ യഥാർത്ഥ ബാഹുബലി ഇതാ…250 kg തടി ചുമട് മത്സരം. ഇരുന്നൂറ്റി അമ്പതു കിലോ ഭാരം ഒക്കെ പറയുമ്പോൾ തന്നെ കിളി പോകുന്നു അല്ലെ. അപ്പോൾ അത് ചുമടിലേറ്റി കൊണ്ട് പോകുന്ന ഇയാളെ എത്രത്തോളം സമ്മതിച്ചു കൊടുക്കണം. സാധാരണ ഇത്തരത്തിലുള്ള തടി എടുക്കുന്നതിനു വേണ്ടി ആനകളെ ആണ് ഉപയോഗിച്ച് വരാറുള്ളത്. ആനകളുടെ ശരീര വലുപ്പവും ശക്തിയുമൊക്കെ വച്ച് ഇതെല്ലം വളരെ നിസാരമായ ഒരു കാര്യം ആയെ തോന്നുക ഉള്ളു. എന്നാൽ ഒരു മനുഷ്യൻ ഇത്തരത്തിൽ ഒരു തടി അതും ആയാളെക്കാളും ഒക്കെ ഇരട്ടിയിൽ അതികം വലുപ്പം വരുന്ന തടി ചുമടിലേറ്റി കൊണ്ട് പോകുന്നു എന്ന് പറയുമ്പോൾ…

ഒരുപാട് അതികം കൗതുകം തോന്നി പോകുന്നു അല്ലെ. ഈ ദൃശ്യങ്ങൾ ഒരു മത്സരത്തിൽ നിന്നും ആണ്. തടി ചുമടിൽ ഏറ്റി കൊണ്ട് എത്ര ദൂരം നടക്കാൻ സാധിക്കുമോ അവർ ആണ് വിജയി എന്ന രീതിയിൽ ഉള്ള ഒരു മത്സരം. അത്തരത്തിൽ ഒരു മത്സരത്തിൽ നിന്നും പകർത്തിയ ദൃശ്യമാണ് എങ്കിലും ഇദ്ദേഹം ഒരു തടിയ ചുമ്മാകുന്ന തൊഴിലാളി ആണ് എന്നതാണ് തന്നെ ആണ് സത്യം. എന്നിരുന്നാൽ കൂടെ ഇരുന്നൂറ്റി അമ്പത് കിലോ ഭാരം ചുമക്കുന്ന ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

https://youtu.be/wmCUV0X8yv4

 

Leave a Reply

Your email address will not be published. Required fields are marked *