ഒരു മുതലയെ മലമ്പാമ്പ് പിടികൂടുന്ന ഞെട്ടിക്കുന്ന കാഴ്ച…!

ഒരു മുതലയെ മലമ്പാമ്പ് പിടികൂടുന്ന ഞെട്ടിക്കുന്ന കാഴ്ച…! മലമ്പാമ്പ് പാമ്പുകളിൽ വച്ച് തന്നെ ഏറ്റവും അപകടകാരി ആയ ഒരു പാമ്പ് ആണ് എന്ന് നമ്മുക് അറിയാം. എന്നാൽ ജലത്തിൽ ഏറ്റവും അപകടരമായ ഒരു ജീവി എന്ന് പറയാൻ മാത്രം അവകാശം ഉള്ള ഒരു ജീവിയാണ് മുതലകൾ. പൊതുവെ വെള്ളത്തിൽ വച്ച് മുതലയുടെ മുന്നിൽ പെട്ട് പോവുക ആണ് എങ്കിൽ ഏതൊരു ഭീകരൻ ആയാൽ പോലും അയാളുടെ കഥ കഴിഞ്ഞത് തന്നെ. അത്രയ്ക്കും അപകടകാരികൾ ആണ് മുതല എന്ന ജീവി. അത്തരത്തിൽ ഒരു മുതലയെ മലമ്പാമ്പ് ആക്രമിക്കാൻ ശ്രമിക്കുന്ന കാഴ്ച കണ്ടോ…!

സിംഹം പുലി കടുവ പോലുള്ള ഏതൊരു മൃഗം വന്നാൽ പോലും അതിനെ എല്ലാം വെള്ളത്തിൽ വച്ച് ആക്രമിച്ചു കീഴ്പെടുത്താൻ കഴിയുന്ന ഒരു ജീവി ആണ് മുതല. അത്തരത്തിൽ ഒരുപാട് വിഡിയോകളും മറ്റും നമ്മൾ ഇതിനുമുന്നെ ഒരുപാട് വൈൽഡ് ലൈഫ് ചാനലുകളിലും മറ്റും കണ്ടിട്ടുള്ള ഒരു കാഴ്ച കൂടെ ആണ്. അത്തരത്തിൽ ഒരു അപകടകാരി ആയ മുതലയെ പാമ്പുകളിൽ ഏറ്റവും അപകടാരി ആയ മലമ്പാമ്പ് ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.