കാട്ടുപാമ്പിനെ പിടികൂടി വാവ സുരേഷ് (വീഡിയോ)

വളരെ കാലങ്ങളായി നമ്മൾ മലയാളികളുടെ പ്രിയങ്കരനാണ് വാവ സുരേഷ്. യാതൊരു ഭയവും ഇല്ലാതെ പാമ്പിനെ പിടികൂടുന്നതുകൊണ്ടുതന്നെ അദ്ദേഹത്തിനെ ഇന്ന് ഒരുപാട് ആരാധകരും ഉണ്ട്. നമ്മൾ സാധാരണക്കാർ വളരെ ഭയത്തോടെ കാണുന്ന ഒരു ജീവിയാണ് പാമ്പ്. അതുപോലെ തന്നെ വളരെ അപകടകാരികളുമാണ് ഇവ.

കേരളത്തിലെവിടെയാണെങ്കിലും പാമ്പിനെ പിടികൂടാനായി വാവ സുരേഷിനെ വിളിക്കുകയാണെങ്കിൽ അദ്ദേഹം ഉടനെ തന്നെ ഓടിയെത്തുന്നതാണ്. യാതൊരു തരത്തിലും ഉള്ള പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം പാമ്പുകളെ പിടികൂടുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് വാവ സുരേഷ് പിടികൂടിയ പാമ്പാണ് ഇത്. വീഡിയോ കണ്ടുനോക്കു.. Video>>> https://youtu.be/gTmLcwexUVo

Vava Suresh has been a favourite of Srirangam for a long time. He has a lot of fans today because he catches the snake without any fear. The snake is a creature that we ordinary people see with fear. They are also very dangerous. If Vava Surendran is called to catch the snake anywhere in Kerala, he will run away immediately. He catches snakes without any reward. This is a snake that Vava Suresh had caught a few days back. Watch the video.

Leave a Reply

Your email address will not be published.