കാൽമുട്ട് വേദനക്കും നീർക്കെട്ടിനും അടിപൊളി ഒറ്റമൂലി….!

കാൽമുട്ട് വേദനക്കും നീർക്കെട്ടിനും അടിപൊളി ഒറ്റമൂലി….! നമ്മുടെ ശരീരത്തിലെ രക്ത പ്രവാഹത്തിന് ഏതെങ്കിലും വ്യതിയാനമോ അതുപോലെ തന്നെ തടസ്സമോ ഒക്കെ വന്നു കഴിഞ്ഞാൽ ആണ് നീർക്കെട്ട് ഉണ്ടാകുന്നത്. നീർക്കെട്ട് ഉണ്ടാകുമ്പോൾ നമ്മുടെ ശരീര അവയവങ്ങൾക്ക് ഉൾപ്പടെ വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് അനുഭവ പെടുന്നതിനു കാരണമാകുന്നുണ്ട്. അത് മൂലം സംഭവിക്കുന്ന ഒന്ന് തന്നെ ആണ് മുട്ട് വേദനയും. നിങ്ങൾ മുട്ടുവേദനയ്ക്ക് എന്ത് ചെയ്തിട്ടും ഒരു തരത്തിൽ ഉള്ള ഫലവും ലഭിക്കുന്നില്ല എന്നാണ് നിങ്ങളുടെ പ്രശനം എങ്കിൽ അതിനു വേണ്ടി ഒരുപാട് പണം ചിലവാക്കി മടുത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ഇതാ മുട്ട് വേദന എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.

പ്രായമായ ആളുകളിൽ ഏറ്റവും കൂടുതൽ ആയി കാണപ്പെടുന്ന ഒരു അസുഖം ആണ് മുട്ട് വേദന. ഇത് മൂലം അവർക്ക് നിൽക്കണോ ഇരിക്കാനോ ഒന്നും സാരിക്ക് സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടായേക്കാം. മുട്ടിന്റെ എല്ലിൽ ഘർഷണം മൂലം തൈമാനം സംഭവിക്കുന്നത് മൂലം ആണ് ഇത്തരത്തിൽ മുട്ടിനു വലിയ രീതിയിൽ ഉള്ള വേദന അനുഭവ പെടുത്തന്നത്. ഇതെല്ലം എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി വഴി ഈ വീഡിയോ വഴി കാണാം.

https://youtu.be/_xKwJBNuWUg

 

Leave a Reply

Your email address will not be published. Required fields are marked *