കുട്ടികളെ പുറത്തുകൊണ്ടുപോകുന്നവർ പ്രിത്യേകം ശ്രദ്ധിക്കുക….!

കുട്ടികളെ പുറത്തുകൊണ്ടുപോകുന്നവർ പ്രിത്യേകം ശ്രദ്ധിക്കുക….! കുട്ടികളെ പുറത്തോ മറ്റോ കൊണ്ട് പോകുമ്പോൾ അവരെ പ്രിത്യേകം ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ ഇതുപോലെ പണി കിട്ടും. പൊതുവെ ഏതൊരു മത പിതാക്കൾക്ക് ആയാലും കുട്ടികളെ പുറത്തു കൊണ്ട് പോകുമ്പോൾ അവരുമായുള്ള ശ്രദ്ധ വളരെ അധിയകം കുറവാണു എന്ന് തന്നെ പറയാം. അത്തരം കാരണം കൊണ്ട് തന്നെ ഇന്ന് കാണാത്തുവന്ന കുട്ടികളുടെ എണ്ണം വലിയ തോതിൽ വർധിക്കുകയും ചെയ്തു. ഇങ്ങനെ മത പിതാക്കളുടെ ഇടയിൽ ഇന്നും കുട്ടികൾ ഒറ്റയ്ക്ക് പോകുമ്പോൾ കുട്ടികളെ പിടിച്ചു കൊണ്ട് പോകുന്ന ആളുകൾ ഇവരെ ചോക്ലേറ്റും കളിപ്പാട്ടവും കൊട്ട് മയക്കി കൊണ്ട് ആണ് കുട്ടികളെ വശീകരിക്കുക.

ഇത്തരത്തിൽ ഉള്ള ആളുകൾ തിരക്കുള്ള ഇടങ്ങളിലും ഫാമിലികൾ കൂടുതൽ ആയി വരുന്ന ഇടങ്ങളിലും എല്ലാം കൂടുതൽ ആയി നില്കുന്നത് കാണാം. ഇവർ അത്തരത്തിൽ കുട്ടികളെ സാധങ്ങൾ കൊടുത്തു വശീകരിച്ചു കൊണ്ട് വാഹനത്തിൽ കയറ്റി കൊണ്ടുപോയി മയക്കുമരുന്നും മറ്റും കൊടുത്തു കുട്ടികളെ പുറം നാടുകളിലേക്ക് കടത്തി അയക്കുക ആണ് ചെയ്യാറുള്ളത്. അത്തരം സന്ദർഭങ്ങൾ വച്ചുകൊണ്ടുള്ള നിരവധി അനവധി സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു കിഡ്നാപ്പിംഗ് രംഗങ്ങൾ ആണ് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണുവാൻ സാധിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *