കോസ്റ്ററിക്കൻ വനത്തിൽ തള്ളിയ 12000 ടൺ ഓറഞ്ചു തൊലികൾ അപ്രത്യക്ഷമായ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ ?

കോസ്റ്ററിക്കൻ വനത്തിൽ തള്ളിയ 12000 ടൺ ഓറഞ്ചു തൊലികൾ അപ്രത്യക്ഷമായ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ ? സാധാരണ ഒരു ഓറഞ്ചു വാങ്ങിയ ശേഷം അതിന്റെ ഉപയോഗം കഴിഞ്ഞ ശേഷം അതിന്റെ തൊലികൾ എല്ലാം നമ്മൾ പുറത്തേക്ക് എറിഞ്ഞു കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ ഓറഞ്ചു ജ്യൂസ് ഉണ്ടാക്കുന്ന ഫാക്ടറിയിൽ നിന്നും ലഭിക്കുന്ന ഓറഞ്ചു തൊലികൾ, അതും ടൺ കണക്കിന് വരുന്ന ഓറഞ്ചു തൊലികൾ ഒക്കെ എന്ത് ചെയ്യും എന്നതിനെ കുറിച്ച് നിങ്ങൾക്ക് ഏതെങ്കിലും ധാരണ ഉണ്ടോ. അതെല്ലാം വെറുതെ വെളിച്ചെറിയാതെ എന്തെങ്കിലും തരത്തിലുള്ള ഉപകാരം അതിൽ നിന്നും ഉണ്ടാക്കാൻ സാധിക്കുമോ എന്നും ചിന്തിച്ചിട്ടുണ്ടോ…

എന്നാൽ ഇവിടെ കോസ്റ്റാറിക്കയിലെ രണ്ടു ഗവേഷകരും അതുപോലെ പ്രകൃതി സ്നേഹികളും ദമ്പതിമാരും ചേർന്ന് നടപ്പിലാക്കിയ ഒരു ഒരു പ്രൊജക്റ്റ് ആയിരുന്നു ഓറഞ്ചു പീൽ പ്രൊജക്റ്റ്. ഇങ്ങനെ വെറുതെ കളയുന്ന ടൺ കണക്കിന് വരുന്ന ഓറഞ്ചു തൊലികൾ ഒരു വാനോദ്യാനത്തിൽ കൊണ്ട് ഇട്ടുകൊണ്ട് അവിടെ ഉള്ള മണ്ണ് ഫലഭൂവിഷ്ടമാക്കാനും അതുപോലെ തന്നെ അവിടുത്തെ ജൈവ വൈവിധ്യം മെച്ചപ്പെടുത്താനും ആയിരുന്നു അവരുടെ ലക്‌ഷ്യം. എന്നാൽ അത് പാതി വഴിയിൽ വച്ച് നിൽക്കുകയും ചെയ്തു. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *