ടിക്കറ്റ് മെഷീനിൽ കൈകൊണ്ട് ക്ലിക്ക് ചെയ്‌യുന്ന സ്പീഡ് കണ്ട് ശരിക്കും അത്ഭുതപ്പെട്ടുപോയി

ടിക്കറ്റ് മെഷീനിൽ കൈകൊണ്ട് ക്ലിക്ക് ചെയ്‌യുന്ന സ്പീഡ് കണ്ട് ശരിക്കും അത്ഭുതപ്പെട്ടുപോയി. നമ്മൾ എത്ര തവണ എ ടി എമിൽ പോയി പൈസ എടുത്തു എന്ന് പറഞ്ഞ ആളുകൾ ആയാലും ഇപ്പോഴും ചില് എ ടി എമിൽ പോയി കഴിഞ്ഞാൽ ഒന്ന് തപ്പിപിടിക്കുന്നതായി കാണാം. എന്നാൽ ഇവിടെ ഒരു ടിക്കറ്റ് എടുക്കുവാൻ വേണ്ടി ഒരു വെണ്ടോർ മെഷിനിൽ വർക്ക് ചെയ്യുന്ന ഒരു അപ്പൂപ്പന്റെ സ്പീഡ് കണ്ടോ… ആളുകൾ എല്ലാവരും വരുമ്പോൾ അവരോട് എവിടേക്കാണ് എന്ന് മാത്രം ചോദിക്കും അവർ ഉത്തരം പറയാൻ എടുക്കുന്ന സമയം കൊണ്ട് തന്നെ ആ അപ്പൂപ്പൻ ടിക്കറ്റ് എടുത്തു കയ്യിൽ കൊടുക്കും.

ഇതുപോലെ സ്വന്തം ജോലിയിൽ വേഗതകൊണ്ട് മറ്റുള്ള ആളുകളെ ഞെട്ടിച്ച ഒരുപാട് ആളുകളുടെ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ തന്നെ വളരെ അതികം കൗതുകം തോന്നിപ്പോകുന്ന ഒരു കാഴ്ച തന്നെ ആണ് ഇതും. ആ അപ്പൂപ്പന്റെ അത്രയും വർഷത്തെ അധ്വാനനം കൊണ്ട് തന്നെ ആണ് ഇത്തരത്തിൽ മറ്റാർക്കും ചെയ്യാൻ പറ്റാത്ത വേഗതയിലും അത്പോലെ തന്നെ കൃത്യതയോട് കൂടിയും ടിക്കറ്റ് ഇത്രയും ആളുകൾക്ക് എടുത്തു കൊടുക്കുന്നത് എന്ന് തന്നെ പറയാം. അതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *