ഡ്രഗ്സ് കടത്താൻ ഉപയോഗിച്ച വഴികണ്ടോ…!

ഡ്രഗ്സ് കടത്താൻ ഉപയോഗിച്ച വഴികണ്ടോ…! ഇന്ന് നമ്മുടെ ലോകത്തു ഡ്രഗ് മാഫിയകളുടെ എണ്ണം ദിനം പ്രതി കൂടി വരുക ആണ്. അതിനു വലിയ കാരണം എന്ന് പറയുന്നത് തെന്നെ യുവാക്കൾക്ക് ഇടയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ തോതിൽ ഉള്ള ലഹരി മരുന്ന് ഉപയോഗം തന്നെ ആണ് എന്ന് പറയാൻ സാധിക്കും. ഇത്തരത്തിൽ ഉള്ള ഡ്രഗ് മാഫിയകൾ പുതിയ ആളുകളെ അവരുടെ വലയിൽ വീഴ്ത്തി കൊണ്ട് ഒരുപാട് തരത്തിൽ കൂടുതൽ കസ്റ്റമേഴ്സിനെ കൊണ്ട് വരുന്നതിനുള്ള നീക്കങ്ങളും ചെയ്തു വരുന്നും ഉണ്ട്. അതിൽ കൂടുതലും വിദ്യാർത്ഥികൾ ആണ് എന്നത് വളരെ വിഷമകരം ആയ സംഭവം ആണ്.

ഡ്രഗ് മാഫിയകൾ അവരുടെ പക്കൽ ഇരിക്കുന്ന കഞ്ചാവ്, ബ്രൗൺ ഷുഗർ പോലുള്ള ഒട്ടനവധി വസ്തുക്കൾ പോലീസിന്റെ കണ്ണ് വെട്ടിച്ചു കടത്തുന്നതിൽ വളരെ അധികം പ്രാവിണ്യം നേടിയവർ ആണ് എന്ന് നമുക്ക് അറിയാം. അത് പലപ്പോഴും പിടിക്ക പെടുതായും ചെയ്യാറും ഉണ്ട്. അത്തരത്തിൽ പോലീസുകാരും കസ്റ്റംസ് ഉൾപ്പടെ വരുന്ന അധികൃതരുടെ കണ്ണ് വെട്ടിച്ചു കടത്താൻ നോക്കിയാ കണ്ടു നിൽക്കുന്നവരെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ ഉള്ള വഴികൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published.