ഡ്രൈവറുടെ കഴിവുകൊണ്ട് മാത്രം ജീവൻ രക്ഷപെട്ടു….!

ഡ്രൈവറുടെ കഴിവുകൊണ്ട് മാത്രം ജീവൻ രക്ഷപെട്ടു….! ചില യാത്രകൾ ഒക്കെ പോകുമ്പോൾ പോകുന്ന വഴിയിൽ ഒട്ടനവധി അപകടങ്ങളിൽ നിന്ന് തെന്നിമാറി പോകാറുണ്ട്. ചിലതെല്ലാം ഏതോ ഭാഗ്യത്തിന് രക്ഷപെട്ടു വന്നത് പോലെ ഒക്കെ തോന്നിക്കാരും ഉണ്ട്. അത്തരത്തിൽ ഉള്ള അപകടങ്ങൾ തെന്നി മാറി പോകുന്ന തരത്തിൽ ഉള്ള ദൃശ്യങ്ങൾ ആണ് നിനൽകൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. കൂടുതൽ ആയും നമ്മുടെ റോഡുകളിലെ ശോചനീയാവസ്ഥ കാരണവും ഒട്ടനവധി അപകടങ്ങളും സംഭവിച്ചെന്നും വരാം. കൂടുതൽ അങ്ങനെ റോഡിൻറെ ശോചനീയ അവസ്ഥ മൂലം ഉണ്ടായ അപകടങ്ങൾ തന്നെ ആയിരിക്കും.

ഇന്നത്തെ കാലഘട്ടത്തിലും നമ്മൾ ഉത്തരാഖണ്ഡ് പോലുള്ള ഉയർന്ന പ്രദേശങ്ങളിലെ മലമുകളിലൂടെ ഒക്കെ യാത്ര ചെയ്യുമ്പോഴും അവിടെ ഉള്ള റോഡുകൾ ഒന്നും അത്ര നല്ല രീതിയിൽ ആയിരിക്കണം എന്നില്ല. അതിലൂടെ ഒരുപാട് വാഹനങ്ങൾ യാത്ര ചെയ്യുന്നതൊക്കെ കണ്ടിട്ടുണ്ട് എങ്കിലും ഒരു ബസ് ആളുകളെ കുത്തി നിറച്ചു കൊണ്ട് യാത്ര ചെയ്യുന്നതിനിടയിൽ റോഡിൽ നിന്ന് പിൻവശത്തുള്ള ഒരു ടയർ തെന്നിമാറികൊണ്ട് കൊക്കയിലേക്ക് മാറിയേണ്ടതായിരുന്നു. പക്ഷെ ഡ്രൈവറുടെ കഴിവുകൊണ്ടും ദൈവാധീനം കൊണ്ടും ആ വാഹനം നേരെ എടുത്തുപോകുവാൻ സാധിച്ചു. അത്തരത്തിൽ ഉള്ള കുറച്ചു കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *