തലയിലെ ഓരോ രോമവും കറുപ്പായി കൊഴിയാതെ കരുത്തോടെ നീളത്തിൽ വളരും പാക്ക്

തലയിലെ ഓരോ രോമവും കറുപ്പായി കൊഴിയാതെ കരുത്തോടെ നീളത്തിൽ വളരും പാക്ക്. നരച്ച മുടി കറുപ്പിക്കുന്നതിനു വേണ്ടി പലതരത്തിൽ ഉള്ള പരീക്ഷണങ്ങളും നടത്തി അതിൽ നിന്ന് എല്ലാം ഒരുപാട് പാർശ്വഫലങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളവരാണോ നിങ്ങൾ എങ്കിൽ ഇതിൽ കാണുന്നപോലെ ചെയ്യുകയാണെങ്കിൽ വെറും ഒരു മിനിറ്റുകൊണ്ട് ഈസി ആയി മുടി കറുപ്പിക്കാൻ സാധിക്കുന്നതാണ്. അതും വളരെ നാച്ചുറൽ ആയി ഒരു വിധത്തിൽ ഉള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ. മുടികൊഴിച്ചിൽ പോലെ തന്നെ നമ്മൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് അകാല നര. ഒരു മുടി നരയ്ക്കുമ്പോഴേക്കും വളരെയധികം സങ്കട പെടുന്നവരാണ് നമ്മളിൽ പലരും.

ഈ കാലഘട്ടത്തിലെ ജീവിത ശൈലിയിലെ മാറ്റം ഒരു മുപ്പത് മുപ്പത്തിയഞ്ച് വയസു ആകുമ്പോഴേക്കും തന്നെ പലരിലും നര അനുഭവപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ഇത്ര ചെറുപ്രായത്തിൽ തന്നെ മുടിനരയ്ക്കുന്നത് സമൂഹത്തിൽ നാണക്കേട് ഉണ്ടാകാതിരിക്കാൻ പലതരത്തിലുള്ള കെമിക്കൽ അടങ്ങിയിട്ടുള്ള ഹെയർ ഡൈ ഉപയോഗിക്കുന്നവരായിരിക്കും നമ്മൾ. അകാലനര ചിലരിൽ പാരമ്പര്യമായും , ചിലരിൽ ജീവിത ശൈലിയിൽ വന്ന മാറ്റം മൂലവും, സ്ട്രെസ് ടെൻഷൻ എന്നിവ മൂലവും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇതാ നിങ്ങളുടെ നരച്ച ഓരോ മുടിയും കറുപ്പിക്കുനന്തിനും മുടി നല്ലപോലെ കരുത്തോടെ വളരുന്നതിനുമുള്ള അടിപൊളി ഒറ്റമൂലി. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *