തിരിവുകൾ തിരിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഇതുപോലെ സംഭവിക്കും….!

തിരിവുകൾ തിരിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ഇതുപോലെ സംഭവിക്കും….! ഈ ലോകത്തു നടക്കുന്ന റോഡ് അപകടങ്ങളുടെ കണക്കുകൾ എടുത്തു പരിശോധിക്കുക ആണ് എങ്കിൽ അതിൽ ഏറ്റവും കൂടുതെൽ അപകടങ്ങൾക്ക് കാരണം ആയിരിക്കുന്നത് വളവുകൾ നോക്കാതെ ഓവർ സ്പീഡിൽ വന്നു തിരിക്കുമ്പോൾ ഉള്ള അപകടങ്ങൾ തന്നെ ആയിരിക്കും. മാത്രമല്ല കൂടുതൽ അപകടത്തിൽ പെടുന്ന ഒരു വാഹനം എന്ന് പറയുന്നതും ബൈക്കുകൾ തന്നെ ആണ്. അത്തരത്തിൽ ഒരു അമ്മയും കുട്ടികളും അടക്കം നാല് പേരെ ഇരുത്തി കൊണ്ട് ഒരു വലിയ കയറ്റം ഉള്ള തിരിവ് തിരിക്കുന്നതിന് ഇടയിൽ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ആണ് ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധികുൿ.

പൊതുവെ കേരളം ഒഴിച്ച് ബാക്കി ഉള്ള സംസ്ഥാനങ്ങളിൽ ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകളെ വച്ച് കൊണ്ട് യാത്ര ചെയ്യുന്നത് കുറ്റകരം അല്ല. അതുകൊണ്ട് തന്നെ ഒരു കുടുംബം അടക്കമുള്ള ആളുകൾ ഒരു ബൈക്കിൽ തന്നെ ആണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവിടെ ഉണ്ടാകുന്ന അപകടത്തിന്റെ തോതും വളരെ അധികം കൂടുതൽ ആണ് എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു ബൈക്കിൽ നാല് പേരെ കയറ്ററികൊണ്ട് ഒരു വലിയ കയറ്റമുള്ള തിരിവ് തിരിക്കുന്നതിനിടെ സംഭവിച്ച അപകടം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *