തുമ്മി തുമ്മി വയ്യാതായോ? സ്വിച്ച് ഇട്ടപോലെ തുമ്മലും ജലദോഷവും നിൽക്കും ഇതൊന്ന് നെറുകയിൽ തൊട്ടാൽ മതി

തുമ്മി തുമ്മി വയ്യാതായോ? സ്വിച്ച് ഇട്ടപോലെ തുമ്മലും ജലദോഷവും നിൽക്കും ഇതൊന്ന് നെറുകയിൽ തൊട്ടാൽ മതി…. അതിനായി തുമ്മലിന് വേണ്ടി പണ്ട് കാലം മുതൽക്കേ മുത്തശ്ശിമാർ ചെയ്തു വന്നിരുന്ന ഒരു വഴി ഇതിലൂടെ അറിയുവാൻ സാധിക്കുന്നതാണ്. പൊതുവെ കുട്ടികളിലും പ്രായമായവരിലും ഒക്കെ കാണപ്പെടുന്ന ഒരു അസുഗം ആണ് ജലദോഷവും അതുപോലെ തന്നെ തുമ്മലും. പണ്ട് കാലങ്ങളിൽ ഇത് മഴ കൊണ്ട് കഴിഞ്ഞാലോ അതുപോലെ മഞ്ഞു കൊണ്ട് കഴിഞ്ഞാലോ ഒക്കെ ആണ് വരാറുള്ളത് എങ്കിൽ ഇത് കൊറോണ എന്ന കോവിഡ് എന്ന വൈറസ് ഭൂമിയിൽ വന്നതിനു ശേഷം

ഇത്തരത്തിൽ ഇടയ്ക്കിടെ ജലദോഷവും അതുപോലെ തന്നെ കഫം കെട്ടും വരുന്നത് സ്വാഭാവികം ആയ ഒരു അവസ്ഥ ആയി മാറി. അതിനു മഴ കൊള്ളണം എന്നോ അതുപോലെ മഞ്ഞോ വെയിലോ ഒന്നും കൊല്ലണമെന്ന് പോലും ഇല്ലാത്ത ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ജലദോഷവും തുമ്മലും പെട്ടന്ന് തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ഉള്ള പനികൂർക്കയും അതുപോലെ കുറച്ചു രാസ്നാദി ചൂര്ണംവും ചേർത്ത് കൊണ്ട് ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി വഴി ഇതിലൂടെ കാണാം. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/9ax52e_cuOM

 

Leave a Reply

Your email address will not be published. Required fields are marked *