പറ്റിച്ചു കച്ചവടംചെയ്ത ആ കടക്കാരന് അവസാനം സംഭവിച്ചത് കണ്ടോ…!

പറ്റിച്ചു കച്ചവടംചെയ്ത ആ കടക്കാരന് അവസാനം സംഭവിച്ചത് കണ്ടോ…! പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന് കേട്ടിട്ടില്ലേ. എന്നാൽ ഇനി കണ്ടോളു. അത്തരത്തിൽ ആളുകളെ കച്ചവടം ചെയ്യുമ്പോൾ പറ്റിച്ചു പിടിക്ക പെട്ട ഒരു വ്യക്തിയുടെ കാഴ്ചകൾ ആണ് നിങ്ങളക്ക് ഇവിടെ കാണുവാൻ സാധിക്കുക. പൊതുവെ ഇത്തരത്തിൽ ഉള്ള കച്ചവടക്കാർ നമ്മുടെ ചുറ്റുപാടിലും ഉണ്ടാകും. അത്തരത്തിൽ ഉള്ള ആളുകൾക്ക് ഒരു പാഠമായികൊട്ടെ ഇത്തരം ഒരു വീഡിയോ. അതിൽ ആ കച്ചവടക്കാരൻ ചെയ്തത് പുതിയ സാധനങ്ങൾക്ക് പകരം കവർ മാറ്റി മുന്നേ പാക്ക് ചെയ്തു വച്ച പഴയ പച്ചക്കറി കൊടുത്തു വിടുന്ന ഒരു കാഴ്ച ആണ്.

അയാളുടെ അടുത്ത് വരുന്ന ഉപഭോക്താക്കൾ എല്ലാം നല്ല പച്ചക്കറികൾ തിരഞ്ഞെടുത്തു കൊണ്ട് ആള്ക്ക് കൊടുക്കും. എന്നിട്ട് അയാൾ തൂക്കം നോക്കിയാ ശേഷം തന്നെ അത് അവരുടെ മുന്നിൽ വച്ച് തന്നെ കവറിൽ ആക്കിയ ശേഷം അവരുടെ ശ്രദ്ധ മാറിയ സമയത്തു തന്നെ താഴെ മുൻപ് പാക്ക് ചെയ്തു വച്ചിരുന്ന പഴയ പച്ചക്കറികൾ എടുത്തു കൊടുക്കുക ആയിരുന്നു. അങ്ങനെ ഒരുപാട് പേരെ പറ്റിച്ച ശേഷം അവസാനം വന്ന ഒരു ആൾ ആയിരുന്നു ആ ചതി പിടിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.

Leave a Reply

Your email address will not be published. Required fields are marked *