പഴം വീട്ടിലുണ്ടോ?മുഖം രണ്ടു മിനിറ്റിൽ കണ്ണാടിപോലെ ആക്കാം….!

പഴം വീട്ടിലുണ്ടോ?മുഖം രണ്ടു മിനിറ്റിൽ കണ്ണാടിപോലെ ആക്കാം….! വെറും നമ്മൾ കഴിക്കുന്ന നേത്ര പഴം ഉപയോഗിച്ച് കൊണ്ട് മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും മുഖം വളരെ നല്ല പോലെ വെളുത്ത ക്ലിയർ സ്കിൻ ലഭിക്കുന്നതിനും ഉള്ള ഒരു അടിപൊളി ടിപ്പ് ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ സാധിക്കുക. ഒരാളുടെ മുഖം എത്രത്തോളം ഭംഗിയോടെയും അതുപോലെ തന്നെ ക്ലിയർ ആയി ഇരിക്കുന്നുവോ അത്രത്തോളം സൗന്ദര്യം ആ വ്യക്തിക്ക് ഉണ്ടാകും.

എല്ലാ ആളുകൾക്കും ഒരുപോലെ ആഗ്രഹം ഉള്ള ഒരു കാര്യം തന്നെ ആണ് മുഖം നല്ല വൃത്തിയോടെ ഒരു പാടുകളോ കാര്യങ്ങളോ ഒന്നും ഇല്ലാതെ ഇരിക്കണം എന്നത്. അങ്ങനെ ഉള്ള ആളുകൾ ആണോ നിങ്ങൾ എങ്കിൽ ഇതിൽ പറയുന്ന പോലെ ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മാത്രം മതി. പിന്നീട് മുഖം വെളുപ്പിക്കാൻ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ള ക്രീമോ ഒന്നും ഉപയോഗിച്ച് പാർശ്വഫലങ്ങൾ വരുത്തി വയ്‌ക്കേണ്ടി വരില്ല. നമ്മുടെ വീട്ടിൽ തന്നെ ഇടയ്ക്ക് വാങ്ങാറുള്ള ഒരു പഴവും അതുപോലെ കുറച്ചു കോഫി പൗഡറും ഒക്കെ ചേർത്ത് ഈ വിഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കി ഉപയോഗിച്ചാൽ മാത്രം മതി. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *