പുകവലിക്കുന്നവരിലെ ശ്വാസകോശ അഴുക്കിനെ പുറംതള്ളാൻ ഉഗ്രൻ ഒറ്റമൂലി….!

പുകവലിക്കുന്നവരിലെ ശ്വാസകോശ അഴുക്കിനെ പുറംതള്ളാൻ ഉഗ്രൻ ഒറ്റമൂലി….! പുകവലിക്കാരുടെ ശ്വാസ കോശത്തിൽ അടിഞ്ഞു കൂടുന്ന ഏതൊരു പുകയും പുറത്തുകളയാനുള്ള അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. ലഹരി വസ്തുക്കളിൽ ഏറ്റവും കൂടുതൽ അപകടകാരി ആയ ഒന്നാണ് നിക്കോട്ടിൻ. ഇതിന്റെ കറ എന്ന് പറയുന്നത് നിങ്ങൾ മരിക്കുന്ന വരെ അതു ശ്വാസ കോശത്തിൽ പറ്റി പിടിച്ചിരിക്കുന്ന ഒന്നുതന്നെ ആയിരിക്കും. അത് അത്ര പെട്ടന്നൊന്നും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒന്നും അല്ലതാനും. എന്നാൽ ഇതിൽ അങ്ങനെ പുകവലിച്ചു ഉണ്ടായ എല്ലാ വിധത്തിലുള്ള അഴുക്കും പെട്ടന്ന് തന്നെ പുറംതള്ളാനുള്ള മാർഗം മനസിലാക്കുവാൻ സാധിക്കും.

അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടിക്കി അതിലേക്ക് കുറച്ചു ചൂട് വെള്ളം എടുത്തു തിളപ്പിച്ച് കൊണ്ട് ഒരു ടീ സ്പൂൺ ഗ്രീൻ ടീ ഇട്ടു കൊടുക്കുക. ഗ്രീൻ ടീ വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്‌ട്രോൾ പോലെ ഉള്ള ഏതൊരു വിഷത്തെയും പുറംതള്ളാൻ ശേഷിയുള്ളവ ആണ്. അങ്ങനെ ചിലപ്പിച്ചെടുത്ത വെള്ളം ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ച് നോക്കുകയാണ് എങ്കിൽ നല്ല ഫലം ഉണ്ടാക്കിയെടുക്കാം. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/AhTHIrtZy-E

 

Leave a Reply

Your email address will not be published. Required fields are marked *