പൂജാമുറിയിൽ വന്നിരുന്ന മൂർഖനെ വീട്ടുകാർ ചെയ്തത് കണ്ടോ…!

പൂജാമുറിയിൽ വന്നിരുന്ന മൂർഖനെ വീട്ടുകാർ ചെയ്തത് കണ്ടോ…! ഇന്ത്യാ എന്ന് പറയുന്നത് വ്യത്യസ്തമായ മതങ്ങളുടെ ഒരു കലവറ തന്നെ ആണ് എന്ന് നമുക്ക് പറയാൻ സാധിക്കും. അതിൽ ഏറ്റവും കൂടുതൽ അനാചാരമായ കാര്യങ്ങൾ നടക്കുന്നത് ഹിന്ദു മതത്തിൽ ആണ് എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നര ബലിയിലൂടെയും മറ്റും തെളിയിച്ചു കഴിഞ്ഞു. ഹിന്ദു മതത്തിൽ മാത്രമല്ല. എല്ലാ മതത്തിലും ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ കുറെ ഏറെ വിശ്വാസമുള്ള മനുഷ്യർ ഇവിടെ ഉണ്ട്. കൂടുതൽ ആയും നോർത്ത് ഇന്ത്യയിൽ ആണ് കൂടുതൽ ഇത്തരം കാര്യങ്ങൾ കാണുവാൻ സാധിക്കുക.

അതുപോലെ ഒരു സംഭവം ഇവിടെ നടന്നിരിക്കുക ആണ്. അതും ഒരു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പു ഒരു വീട്ടിൽ കയറിയതിനെ തുടർന്ന് സംഭവിച്ചത്. അതും ആ മൂർഖൻ പാമ്പ് കയറി ഇരുന്നത് ആകട്ടെ ഒരു പൂജാ മുറിയിൽ ദൈവങ്ങളുടെ ഫോട്ടോ വച്ചതിന്റെ മുന്നിൽ. പിന്നെ എന്തെങ്കിലും വേണോ വിശ്വാസികൾക്ക് ദൈവ വിശ്വാസം ഉണരാൻ. പിന്നീട് ആ പാമ്പിനെ അവർ പൂവിട്ടു പൂജിക്കാൻ വരെ ഒരുങ്ങി കഴിഞ്ഞു. അത്രയും വിഷമുള്ള പാമ്പിനെ ഒരു കടിയേറ്റാൽ തീരാവുന്ന ജീവനുകളെ അവിടെ ഉള്ളു. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *