പെട്ടെന്നുള്ള തലകറക്കം ക്ഷീണം എന്നിവ മാറ്റാൻ ഒരു സൂപ്പർ റമഡി….!

പെട്ടെന്നുള്ള തലകറക്കം ക്ഷീണം എന്നിവ മാറ്റാൻ ഒരു സൂപ്പർ റമഡി….! തലകറക്കം ഉണ്ടാകുന്നതിനു ഒരുപാട് കാരണങ്ങൾ ഇന്ന് ഉണ്ട്. കൂടുതൽ ആയും ഒരു വ്യക്തിയിൽ തലകറക്കം സൃഷ്ടിക്കുന്നത് ബ്ലഡ് പ്രഷർ അതികം ആവുന്നത് കൊണ്ടോ അല്ലെങ്കിൽ അത് കുറയുന്നത് കൊണ്ടോ ഒക്കെ ആവാം. അല്ലെങ്കിൽ രാവിലത്തെ ഭക്ഷണം ശരിയായ രീതിയിൽ അല്ല കഴിക്കുന്നത് എന്ന് കൊണ്ടും ഇത്തരതിൽ തലകറക്കം ഉണ്ടാകുന്നതിനും വലിയ രീതിയിൽ ഉള്ള കാരണം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇങ്ങനെ ഇടയ്ക്കിടെ ഉണ്ടാകുന്ന തലകറക്കവും അത് മൂലം ഉണ്ടാകുന്ന ക്ഷീണവും ഒക്കെ വെറും അഞ്ചു മിനിട്ടു കൊണ്ട് മാറ്റിയെടുക്കാൻ ഉള്ള അടിപൊളി വഴി നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നതാണ്.

അതും നമ്മുടെ വീട്ടിൽ കറികൾ ഉണ്ടാക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന വളരെ അതികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇഞ്ചി ഉപയോഗിച്ച് കൊണ്ട് ഒരു പാനീയം. അത് ഉണ്ടാകുന്ന രീതി എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു കഷ്ണം ഇഞ്ചി ചതച്ചു കൊണ്ട് ഒരു പാത്രത്തിൽ ഇടുക അതിനു ശേഷം അതിലേക്ക് കുറച്ചു ഏലക്ക പൊടിച്ചത് ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക പിന്നീട് അത് തിളപ്പിച്ച് ആര്യത്തിനു ശേഷം അതിലേക്ക് ഈ വിഡിയോയിൽ പറയുന്നപോലെ തേൻ ചേർത്ത കഴിക്കുക. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *