മണ്ടത്തരങ്ങൾകൊണ്ട് ജീവന് വിപത്തായവർ…!

മണ്ടത്തരങ്ങൾകൊണ്ട് ജീവന് വിപത്തായവർ…! വിഷമേറിയ പാമ്പിന്റെ കൂടെ സെൽഫി വെക്കുകയും ഒരു റൈഫിൾ തിരിച്ചു പിടിച്ചു അതിന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്യുക എന്ന് പറയുന്നത് തന്നെ എത്രത്തോളം വലിയ മണ്ടത്തരം ആണ് എന്ന് നിങ്ങൾക്ക് ചിന്തിക്കാവുന്നതേ ഉള്ളു അല്ലെ.. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ ഇതിനു മുന്നേയും നടന്നിട്ടുള്ളതായി നമ്മൾ കണ്ടിട്ടുണ്ട്. അതും ജീവന് ഒരു വിലയും കൽപ്പിക്കാതെ ഓരോ എടുത്തു ചട്ടങ്ങൾ കൊണ്ട് സംഭവിച്ചവ. അതെല്ലാം കാണുമ്പോൾ തന്നെ അവർക്ക് കിട്ടേണ്ടത് തന്നെ എന്ന് തോന്നി പോകുമെങ്കിലും അത് കണ്ടു നിൽക്കുമ്പോൾ ഒരു വിഷമം തോന്നി പോകും,

ഇതിൽ ഏറ്റവും വലിയ മണ്ടത്തരമായി തോന്നിയ ഒരു കാര്യം എന്താണ് എന്ന് വച്ചാൽ ഒരാൾ കൊടിയ വിഷമുള്ള ഒരു മൂർഖൻ പാമ്പിന്റെ അടുത്ത് പോയി മൊബൈൽ ഫോണിലെ ക്യാമറയും ഓൺ ചെയ്തുകൊണ്ട് സെൽഫി എടുക്കാൻ ശ്രമിച്ചത് തെന്നെ ആണ്… പൊതുവെ അത്തരത്തിൽ ഒരു പാമ്പ് പത്തി വിടർത്തി നിന്നാൽ തന്നെ അതിനടുത്തു ചെല്ലുന്നത് എത്രത്തോളം അപകടകരം ആണ് എന്നത് ചിന്തിക്കാനുള്ള ബോധമെങ്കിലും ഉണ്ടായാൽ ഈ അപകടത്തിൽ നിന്നും അയാൾക് രക്ഷപെടാമായിരുന്നു. അത്തരത്തിൽ കുറച്ചാളുകളുടെ മണ്ടത്തരങ്ങൾ കൊണ്ട് സംഭവിച്ച കുറച്ചു ഞെട്ടിക്കുന്ന അപകടങ്ങൾ ഈ വീഡിയോയിലൂടെ കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *